ആലപ്പുഴ: ദേശീയപാതാ വികസനം; ഏറ്റെടുത്ത ഭൂമിയുടെ രേഖകള്‍ കൈമാറി

ആലപ്പുഴ: ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത 35 ഹെക്ടര്‍ ഭൂമിയുടെ രേഖകള്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറി. ആലപ്പുഴ കെ.ടി.ഡി.സി ഹാളിൽ‍ നടന്ന ചടങ്ങില്‍ എന്‍.എച്ച്.എ.ഐ പ്രൊജക്റ്റ് ഡയറക്ടര്‍ പി. പ്രദീപ് രേഖകള്‍ ഏറ്റുവാങ്ങി. …

ആലപ്പുഴ: ദേശീയപാതാ വികസനം; ഏറ്റെടുത്ത ഭൂമിയുടെ രേഖകള്‍ കൈമാറി Read More

ആലപ്പുഴ ജില്ലയിൽ 10 അതീവ നിയന്ത്രണ മേഖലകൾ; പ്രദേശത്ത് കർശന നിയന്ത്രണം

ആലപ്പുഴ: പഞ്ചായത്ത്, നഗരസഭ വാർഡുകളിലെ കോവിഡ് കേസുകളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം കണക്കാക്കി അതീവ നിയന്ത്രണ മേഖലകൾ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവായി. അനുപാതം 10 ന് മുകളിൽ വരുന്ന പഞ്ചായത്ത്, നഗരസഭ പ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. …

ആലപ്പുഴ ജില്ലയിൽ 10 അതീവ നിയന്ത്രണ മേഖലകൾ; പ്രദേശത്ത് കർശന നിയന്ത്രണം Read More

ആലപ്പുഴ: നിബന്ധനകളോടെ ഹൗസ് ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ അനുമതി

ആലപ്പുഴ: നിബന്ധനകളോടുകൂടി ജില്ലയിൽ ഹൌസ്ബോട്ടുകൾ – ശിക്കാരവള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകി ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉത്തരവായി. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ ഹൌസ് ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ പ്രവർത്തിപ്പിക്കുവാൻ പാടുള്ളു. ഹൌസ് ബോട്ടുകളിൽ /ശിക്കാര …

ആലപ്പുഴ: നിബന്ധനകളോടെ ഹൗസ് ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ അനുമതി Read More

ആലപ്പുഴ: പ്രകൃതി ക്ഷോഭം; ഭവനനാശത്തിന് സഹായമായി 3.01കോടി രൂപ അനുവദിച്ച് ഉത്തരവായി

ആലപ്പുഴ: പ്രകൃതി ക്ഷോഭത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീടുകള്‍ നശിച്ച കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി സര്‍ക്കാര്‍ 3.01കോടി രൂപ അനുവദിച്ചതായി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. ചേര്‍ത്തല താലൂക്കിന് 36.25 ലക്ഷം രൂപയും അമ്പലപ്പുഴയ്ക്ക് 35.52 ലക്ഷവും കുട്ടനാടിന് 34.58 …

ആലപ്പുഴ: പ്രകൃതി ക്ഷോഭം; ഭവനനാശത്തിന് സഹായമായി 3.01കോടി രൂപ അനുവദിച്ച് ഉത്തരവായി Read More

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍ വേ ലീഡിങ് ചാനലിലെ മണ്ണും ചെളിയും വേഗത്തില്‍ നീക്കാന്‍ നിര്‍ദ്ദേശം

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍ വേയുടെ ലീഡിങ് ചാനലില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും വേഗത്തില്‍ നീക്കാന്‍ കരാറുകാരോട് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍ദ്ദേശിച്ചു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നിര്‍ദ്ദേശം. ആദ്യ റീച്ചിലെ തുരുത്തേല്‍ പാലം മുതല്‍ പെരുമാങ്കര പാലം വരെയുള്ള …

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍ വേ ലീഡിങ് ചാനലിലെ മണ്ണും ചെളിയും വേഗത്തില്‍ നീക്കാന്‍ നിര്‍ദ്ദേശം Read More

ആലപ്പുഴ: കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കും: ജില്ല കളക്ടര്‍

ആലപ്പുഴ:  കുട്ടികള്‍ക്ക് ‍ ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പറഞ്ഞു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന പട്ടികജാതി വികസന ഉപദേശക സമിതിയുടെ ജില്ലാതല …

ആലപ്പുഴ: കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കും: ജില്ല കളക്ടര്‍ Read More

കോവിഡ് പ്രതിരോധത്തിന് ഫയർ-റസ്‌ക്യൂ സിവിൽ ഡിഫൻസ് ടീമും

ആലപ്പുഴ: ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫയർ ആൻഡ് റസ്‌ക്യൂ സർവീസിന്റെ സിവിൽ ഡിഫൻസ് ടീമിനെ നിയോഗിച്ച് ജില്ല കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവായി. ജില്ലയിലെ തീരപ്രദേശങ്ങളിൽ കോവിഡ് …

കോവിഡ് പ്രതിരോധത്തിന് ഫയർ-റസ്‌ക്യൂ സിവിൽ ഡിഫൻസ് ടീമും Read More

മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഗുണനിലവാരത്തിലുള്ള ശുദ്ധജലം ലഭ്യമാക്കും

ആലപ്പുഴ: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനായി മികച്ച ഗുണനിലവാരത്തിലുള്ള ശുദ്ധജലം ലഭ്യമാക്കാന്‍ തീരുമാനം. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനായി പ്രതിദിനം 25,000 ലിറ്റര്‍ ശുദ്ധജലമാണ് ആവശ്യം. …

മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഗുണനിലവാരത്തിലുള്ള ശുദ്ധജലം ലഭ്യമാക്കും Read More

ആലപ്പുഴ: ജലജന്യരോഗം പിടിപെട്ടവരുടെ വീടുകളിലെ വെള്ളം പരിശോധിക്കും: ജില്ല കളക്ടര്‍

ആലപ്പുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഛർദ്ദിയും അതിസാരവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം കണ്ടെത്തിയവരുടെ വീടുകളിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധിക്കാൻ ജില്ല കളക്ടർ എ. അലക്സാണ്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കളക്ട്രേറ്റിൽ ചേർന്ന അടിയന്തര യോഗത്തിലായിരുന്നു നിർദ്ദേശം. ആരോഗ്യം, നഗരസഭ, ജലഅതോറിറ്റി, …

ആലപ്പുഴ: ജലജന്യരോഗം പിടിപെട്ടവരുടെ വീടുകളിലെ വെള്ളം പരിശോധിക്കും: ജില്ല കളക്ടര്‍ Read More

ആലപ്പുഴ: പഞ്ചായത്തുകള്‍ക്ക് മഴക്കാല ശുചീകരണത്തിന് അനുവദിച്ച തുക പൂര്‍ണമായും വിനിയോഗിക്കണം

• വാര്‍ഡ് തല സാനിട്ടേഷന്‍ കമ്മറ്റികള്‍ അടിയന്തിരമായി ചേരണം    • വാര്‍ഡ് തലത്തില്‍ 30,000 രൂപ ലഭിക്കുംആലപ്പുഴ: മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വാര്‍ഡ് തല സാനിട്ടേഷന്‍ കമ്മറ്റികള്‍ ഉടന്‍ കൂടണമെന്നും അതതിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പരിഹാര …

ആലപ്പുഴ: പഞ്ചായത്തുകള്‍ക്ക് മഴക്കാല ശുചീകരണത്തിന് അനുവദിച്ച തുക പൂര്‍ണമായും വിനിയോഗിക്കണം Read More