ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ആലപ്പുഴ: ആലപ്പുഴയില്‍ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്രവാഹനത്തില്‍. പുന്നപ്രയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ബൈക്കില്‍ കൊണ്ടുപോയത്. 07/05/21 വെളളിയാഴ്ച രാവിലെയാണ് സംഭവം. യഥാസമയം ആംബുലന്‍സ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ആലപ്പുഴ: കോവിഡ് രണ്ടാം തരംഗത്തിൽ പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ജില്ലയിൽ സജ്ജമാക്കി ജില്ല ഭരണകൂടം. നിലവിലെ ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമേ എട്ടു ഡൊമിസിലറി കെയർ സെന്ററും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ബിജെപിയുടെ മുന്നേറ്റം ശ്രദ്ധേയമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ• ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഐഎം റിപ്പോർട്ട്.• പാർട്ടിക്ക് തെറ്റുപറ്റിയില്ലെന്നാണ് വിലയിരുത്തൽ.• ജാതി സമവാക്യവും വോട്ടർ പട്ടിക പരിഷ്കരണവും തിരിച്ചടിക്കാരണമെന്ന് റിപ്പോർട്ട്.• ബിജെപിയുടെ വളർച്ച ഗൗരവത്തോടെ കാണണമെന്ന് നിർദേശം.• ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള അധിക വോട്ടുകൾ ഇത്തവണ ലഭിച്ചില്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾജൂൺ 9ന് ഗാന്ധിനഗറിൽ ശിൽപശാല നടക്കും.മിശ്രരീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുക്കും.പദ്ധതിയുടെ പ്രവർത്തനരീതി വിശദീകരിക്കും.ഗുജറാത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾമോദി സർക്കാരിന്റെ 12 വർഷം ഇന്ത്യയെ അഭിലാഷങ്ങളുടെ രാജ്യമായി മാറ്റിയെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു.ബഹിരാകാശ സമ്പദ്വ്യവസ്ഥ 9 ബില്യണിൽ നിന്ന് 45 ബില്യണിലേക്ക് വളരുമെന്നാണ് പ്രതീക്ഷ.ബഹിരാകാശ സംരംഭങ്ങളുടെ എണ്ണം ഏകദേശം 400 ആയി ഉയർന്നു.സംരംഭകത്വ രംഗം 2.3 ലക്ഷത്തിലധികം സംരംഭങ്ങളിലേക്ക് വികസിച്ചു.മനോഭാവത്തിലെ മാറ്റമാണ് കഴിഞ്ഞ 12 വർഷത്തെ ഏറ്റവും വലിയ നേട്ടമെന്ന് മന്ത്രി വ്യക്തമാക്കി മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾരാജ്യവ്യാപക സൈക്കിൾ പരിപാടിയിൽ നാല് ലക്ഷത്തിലേറെ പേർ പങ്കെടുത്തു.ന്യൂഡൽഹിയിൽ പതിനയ്യായിരത്തിലേറെ പേർ സൈക്കിൾ ചവിട്ടി.മൻസുഖ് മാണ്ഡവിയ പരിപാടിക്ക് നേതൃത്വം നൽകി.മുപ്പത് ലക്ഷത്തിലേറെ ആളുകളിലേക്ക് സംരംഭം ഇതിനകം എത്തിയിട്ടുണ്ട്.എല്ലാ സംസ്ഥാനങ്ങളിലുമായി പരിപാടി ഒരേസമയം നടന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ജ പുസ്തക പരിചയം ജെസ്സി കാരാട്ട് ശ്രദ്ധ നേടുന്ന പുസ്തകം രമേശൻ പൊയിൽത്താഴത്തിന്റെ കഥകൾ‘പൂക്കാത്ത കരിമ്പിൻപാടങ്ങൾ’ മലയാള ചെറുകഥാ ലോകത്തിന് പുതിയ പ്രതീക്ഷ നൽകുന്ന സമാഹാരമെന്ന് വിലയിരുത്തൽ.രമേശൻ പൊയിൽത്താഴത്തിന്റെ 21 കഥകളാണ് പുസ്തകത്തിലുള്ളത്.തൊഴിലാളി ജീവിതം, സ്ത്രീപ്രശ്നങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങൾ കഥകളുടെ പ്രമേയമാണ്.മനുഷ്യനന്മയും സാമൂഹികനീതിയും കഥകളിൽ പ്രധാനമായി അവതരിപ്പിക്കുന്നു.വ്യത്യസ്ത പ്രമേയങ്ങളും ലളിതമായ അവതരണശൈലിയും പുസ്തകത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തൃശ്ശൂർ: കലക്ട്രേറ്റിലെ ഔഷധോദ്യാനത്തിന് ഇനി ഔഷധ വേലിയും. ഉദ്യാനം നിറയെ ഔഷധസസ്യങ്ങൾ വ്യാപിപ്പിച്ചാണ് ഔഷധ വേലികൾ നിർമിക്കുക. ജില്ലാ കലക്ടർ ഹരിത വി കുമാർ ഔഷധ വേലി ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് അറിയിപ്പുകള് തിരുവനന്തപുരം: നിവാർ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ ബുധനാഴ്ച (നവംബർ 25) രാത്രിയോടെ തീരം തൊടും. തമിഴ്നാട് സർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് ദുരന്ത നിവാരണ അതോറിറ്റിയുടെ 044-1070,... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് അസം: അടുത്ത വര്‍ഷം അസമില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബോഡോ പീപ്പിള്‍സ് ഫ്രണ്ടുമായി (ബിപിഎഫ്) സഖ്യമുണ്ടാകില്ലെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഹിമാന്ത ബിശ്വ ശര്‍മ്മ. ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ (ബിടിസി) തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: മൂന്നുമാസത്തിനപ്പുറം ഇന്ത്യ കൊറോണയില്‍നിന്ന് മുക്തമാകുമെന്ന് പഠനം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ നയരൂപീകരണ വിദഗ്ധരാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. നിലവിലെ രോഗവ്യാപന തോത് അടിസ്ഥാനമാക്കി ബെയ്ലീസ് മോഡല്‍ എന്ന ഗണിതമാതൃക ഉപയോഗിച്ചാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. രോഗമുക്തി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കാസർഗോഡ്: മഴ മാറിയ സായാഹ്നത്തില്‍ ബേക്കലിന്റെ സൗന്ദര്യം ആസ്വദിച്ച് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബേക്കലില്‍ ബി.ആര്.ഡി.സി, ടൂറിസം വികസന അവലോകന യോഗത്തിനെത്തിയപ്പോഴാണ് ബേക്കല്‍ കോട്ടയും മന്ത്രി സന്ദര്‍ശിച്ചത്. ആരെയും ആകര്‍ഷിക്കുന്ന... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന 'ലോകമേ തറവാട്' ബിനാലെ സന്ദര്‍ശിക്കുന്നതിന് പ്രവേശന പാസ് നിര്‍ബന്ധമാക്കും. ഏപ്രില്‍ 24 ശനിയാഴ്ച മുതലാണ് നിബന്ധന ബാധകമാകുക. കോവിഡ് 19 വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുള്ളില്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ