പത്തനംതിട്ട : കോവിഡ് രോഗമുണ്ടോ എന്നു കണ്ടെത്തുന്നതിന് സ്രവം ശേഖരിക്കുന്നതിനായുള്ള വാഹനം ജില്ലാ ഭരണകൂടത്തിന് കൈമാറി പന്തളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നമ്മുടെ നാട് ജനകീയ കൂട്ടായ്മ.  നാലു ലക്ഷം രൂപ വിലവരുന്ന വാഹനം നമ്മുടെ നാട് ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ പി.ബി....
Read full story