
റിപ്പോര്‍ട്ട്
ആസ്പരിരേഷന്‍ ജില്ലാ പദ്ധതി; വയനാടിന് 7 കോടി രൂപയുടെ അധിക സഹായം
By ന്യൂസ് ഡെസ്ക്
•
January 21, 2023
കേന്ദ്ര സര്‍ക്കാറിന്റെ ആസ്പരിരേഷന്‍ ജില്ലാ പദ്ധതിയില്‍ ദേശിയതലത്തില്‍ ഒന്നാമതെത്തിയ വയനാടിന് 7 കോടി രൂപയുടെ അധിക സഹായം. 2022 ഒക്‌ടോബര്‍ മാസത്തെ ഓവറോള്‍ ഡെല്‍റ്റ റാങ്കില്‍ 60.1 പോയിന്റ് നേടി രാജ്യത്ത് ഒന്നാമതെത്തിയതിനെ തുടര്‍ന്നാണ് ചലഞ്ച് ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയ്ക്ക് തുക...
Read full story

