ആയുർവേദ വിദഗ്ധനും വ്യവസായിയുമായ പത്മശ്രീ പി ആർ കൃഷ്ണകുമാർ മരണമടഞ്ഞു.
കോയമ്പത്തൂർ : ആയുർവേദ വിദഗ്ധനും എന്നും വ്യവസായിയുമായ ആയ പത്മശ്രീ ശ്രീ പി ആർ കൃഷ്ണകുമാർ (69) മരണമടഞ്ഞു. 16-09-2020 ബുധനാഴ്ച രാത്രി 9.15 ന് കോവൈ മെഡിക്കൽ സെൻററിൽ വെച്ചായിരിന്നു അന്ത്യം. കോവിഡ് ബാധിതനായി ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോയമ്പത്തൂർ …
ആയുർവേദ വിദഗ്ധനും വ്യവസായിയുമായ പത്മശ്രീ പി ആർ കൃഷ്ണകുമാർ മരണമടഞ്ഞു. Read More