കേരളാ കോണ്‍ഗ്രസ് (എം) നേതാക്കാള്‍ ചേരിതിരിഞ്ഞ് തർക്കവും കൈയാങ്കളിയും

.അടൂർ: നിയോജകമണ്ഡലം പ്രസിഡന്റ് അറിയാതെ ജില്ലാ പ്രസിഡന്റ് കമ്മിറ്റി വിളിച്ചെന്ന് ആരോപിച്ച്‌ കേരളാ കോണ്‍ഗ്രസ് (എം) നേതാക്കാള്‍ ചേരിതിരിഞ്ഞ് തർക്കവും കൈയാങ്കളിയും. അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായേലിന്റെ നേതൃത്വത്തില്‍ കമ്മിറ്റിക്ക് എത്തിയവരുമായാണ് തർക്കം ഉണ്ടായത്. ഏഴംകുളം സഹകരണ ബാങ്ക് …

കേരളാ കോണ്‍ഗ്രസ് (എം) നേതാക്കാള്‍ ചേരിതിരിഞ്ഞ് തർക്കവും കൈയാങ്കളിയും Read More

കൊടകര കുഴല്‍പ്പണക്കേസ്: വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ

.തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിൽ പിണറായിയുടെ പോലീസ് ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി കേസെടുത്ത് ഒരിക്കൽ വെള്ളപൂശിയെടുത്ത സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. ഉപതെരഞ്ഞെടുപ്പു പ്രമാണിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉണ്ടയില്ലാവെടി മാത്രമാണിതെന്നും സുധാകരൻ പറഞ്ഞു. 2021ല്‍ …

കൊടകര കുഴല്‍പ്പണക്കേസ്: വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ Read More

ഷാങ്ഹായി സഹകരണ സംഘടന യോഗം ഒക്ടോബർ16 ന് പാകിസ്താനിൽ

ദില്ലി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഒക്ടോബർ 15ന് പാകിസ്താനിലെത്തും. ഷാങ്ഹായി സഹകരണ യോഗത്തില്‍ പങ്കെടുക്കാനാണ് ജയശങ്കറുടെ യാത്ര. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്താനില്‍ എത്തുന്നത്. പാകിസ്ഥാനുമായി പ്രത്യേക ചർച്ചയുണ്ടാവില്ല എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. 15 …

ഷാങ്ഹായി സഹകരണ സംഘടന യോഗം ഒക്ടോബർ16 ന് പാകിസ്താനിൽ Read More