ഗെയില്‍: നിറവേറ്റിയത് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനമാണ് ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളുടെ ന്യായമായ ആശങ്കകള്‍ …

ഗെയില്‍: നിറവേറ്റിയത് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനം; മുഖ്യമന്ത്രി Read More

സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താൻ മാത്രമാണ് സ്റ്റാലിൻ ‘മക്കൾ ഗ്രാമസഭകൾ’ നടത്തുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി

ഈറോഡ് : തമിഴ്നാട് സർക്കാരിനെ കുറ്റപ്പെടുത്താൻ മാത്രമാണ് സ്റ്റാലിൻ ‘മക്കൾ ഗ്രാമസഭകൾ’ നടത്തുന്നതെന്ന് സംസ്ഥാന മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പറഞ്ഞു. ഈറോഡ് ജില്ലയിലെ ഭവാനിയിൽ ബുധനാഴ്ച(06/01/21) നടന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ പ്രസിഡൻ്റായ സ്റ്റാലിൻ ടെൻഡർ …

സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താൻ മാത്രമാണ് സ്റ്റാലിൻ ‘മക്കൾ ഗ്രാമസഭകൾ’ നടത്തുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി Read More

‘അമരീന്ദര്‍ സിംഗിനെ കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ’ വധഭീഷണി മുഴക്കി പോസ്റ്ററുകള്‍

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് വധഭീഷണി മുഴക്കി പഞ്ചാബിൽ പോസ്റ്ററുകള്‍. സിംഗിനെ കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പോലീസ് അറിയിച്ചു. മൊഹാലിയിലെ …

‘അമരീന്ദര്‍ സിംഗിനെ കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ’ വധഭീഷണി മുഴക്കി പോസ്റ്ററുകള്‍ Read More

പുതുവത്സര നാളിൽ പത്തിന പരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുവത്സര നാളിൽ പത്തിന പരിപാടികൾ കൂടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വയോധികർക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ജനുവരി 10ന് മുൻപ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തും. മസ്റ്ററിം​ഗ്, ലൈഫ് സർട്ടിഫിക്കറ്റഅ, സാമൂഹ്യ …

പുതുവത്സര നാളിൽ പത്തിന പരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി Read More

കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്തുള്ളത് നല്ലതാണെന്ന് പിണറായി

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞാലിക്കുട്ടിയെ പോലാരു നേതാവ് പ്രതിപക്ഷത്ത് ഉണ്ടാകുന്നത് നല്ലതാണെന്ന് പിണറായി പറഞ്ഞു. “കുഞ്ഞാലിക്കുട്ടി നിയമസഭയിലെ ഒരാളായിരുന്നല്ലോ നേരത്തെ. എന്തോ ഒരു …

കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്തുള്ളത് നല്ലതാണെന്ന് പിണറായി Read More

വാട്ടര്‍ ഒളിംപിക്‌സ് മുതല്‍ യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം പദ്ധതി വരെ

എറണാകുളം: ഭാവി കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങളെക്കുറിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം തേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ മുഖാമുഖം പരിപാടിയിലുയര്‍ന്നത് സുപ്രധാന നിര്‍ദ്ദേശങ്ങള്‍. യോഗത്തില്‍ നേരിട്ട് അഭിപ്രായം പറഞ്ഞവര്‍ക്കും പറയാത്തവര്‍ക്കും അഭിപ്രായങ്ങള്‍ വിശദമായി എഴുതി നല്‍കാനും അവസരമുണ്ട്. സദസിലുയര്‍ന്ന …

വാട്ടര്‍ ഒളിംപിക്‌സ് മുതല്‍ യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം പദ്ധതി വരെ Read More

നവകേരള നിര്‍മിതിക്ക് കരുത്തേകി മുഖ്യമന്ത്രിയുടെ പര്യടനം; വികസന മുന്നേറ്റത്തിന് മലപ്പുറത്തിന്റെ പിന്തുണ

മലപ്പുറം: പ്രകടന പത്രികയില്‍ പറഞ്ഞ  600 കാര്യങ്ങളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള നിര്‍മിതിക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം മച്ചിങ്ങല്‍ എം.എസ്.എം ഓഡിറ്റോറിയത്തില്‍ സാമൂഹ്യ-സാംസ്‌കാരിക- …

നവകേരള നിര്‍മിതിക്ക് കരുത്തേകി മുഖ്യമന്ത്രിയുടെ പര്യടനം; വികസന മുന്നേറ്റത്തിന് മലപ്പുറത്തിന്റെ പിന്തുണ Read More

വയനാട് മെഡിക്കല്‍ കോളേജ്: തീരുമാനം ഉടന്‍ മുഖ്യമന്ത്രി

വയനാട് : മെഡിക്കല്‍ കോളേജ് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ച് വരുന്നതായും ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ  ഭാഗമായി കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയിലാണ് …

വയനാട് മെഡിക്കല്‍ കോളേജ്: തീരുമാനം ഉടന്‍ മുഖ്യമന്ത്രി Read More

എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്റെ സ്പര്‍ശമറിയണം : മുഖ്യമന്ത്രി

വയനാട് : സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളും വികസനത്തിന്റെ സ്പര്‍ശം അറിയണമെന്നും നാടിന്റെ എല്ലാ തലങ്ങളിലും വികസന സ്പര്‍ശം ഉണ്ടാകണമെന്നും അതിന് ഉതകുന്ന വിധത്തിലാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി കല്‍പ്പറ്റ പുളിയാര്‍മല …

എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്റെ സ്പര്‍ശമറിയണം : മുഖ്യമന്ത്രി Read More

മമത പരാജിതയായ മുഖ്യമന്ത്രിയെന്ന് ബിജെപി: ഉപദേശം സ്വീകരിക്കരുതെന്ന് അമര്‍ത്യ സെന്നിനോട് ദിലീപ് ഘോഷ്

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജി പരാജിതയായ മുഖ്യമന്ത്രിയാണെന്നും ”പരാജയപ്പെട്ട മുഖ്യന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കരുതെന്നും നൊബേല്‍ ജേതാവ് അമര്‍ത്യ സെന്നിനോട് ബംഗാള്‍ ബിജെപി. അമര്‍ത്യ സെന്നിനെതിരേ ബിജെപി നടത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ എതിര്‍ത്ത്, അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് മമത കഴിഞ്ഞ ദിവസം …

മമത പരാജിതയായ മുഖ്യമന്ത്രിയെന്ന് ബിജെപി: ഉപദേശം സ്വീകരിക്കരുതെന്ന് അമര്‍ത്യ സെന്നിനോട് ദിലീപ് ഘോഷ് Read More