തീരശോഷണം നേരിടുന്നതിന് കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.  തീരശോഷണം പരിഹരിക്കുന്നതിന് വലിയ ഒരു പദ്ധതി നടപ്പാക്കാന്‍ ലോകബാങ്കുമായി സര്‍ക്കാര്‍ ചര്‍ച്ച …

തീരശോഷണം നേരിടുന്നതിന് കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി Read More

മറാത്തി സംസാരിക്കുന്ന കർണാടക പ്രദേശങ്ങൾ മഹാരാഷ്ട്രയോടൊപ്പം ഉൾപ്പെടുത്താൻ തങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ദവ് താക്കറെ

മുംബൈ: മറാത്തി സംസാരിക്കുന്ന ജനങ്ങൾ കൂടുതലുള്ള കർണാടക പ്രദേശങ്ങൾ മഹാരാഷ്ട്രയോടൊപ്പം ഉൾപ്പെടുത്താൻ തങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ബെലഗാവിയെയും മറാത്തി സംസാരിക്കുന്ന മറ്റ് പ്രദേശങ്ങളെയും മഹാരാഷ്ട്രയിൽ സംയോജിപ്പിക്കാൻ പരിശ്രമിച്ച രക്തസാക്ഷികൾക്ക് ഇത് ഒരു “ആദരാഞ്ജലി” ആയിരിക്കുമെന്ന് …

മറാത്തി സംസാരിക്കുന്ന കർണാടക പ്രദേശങ്ങൾ മഹാരാഷ്ട്രയോടൊപ്പം ഉൾപ്പെടുത്താൻ തങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ദവ് താക്കറെ Read More

ദാരിദ്ര്യനിര്‍മാര്‍ജനം: കുടുംബശ്രീയുടെ പങ്ക് പ്രധാനം; മുഖ്യമന്ത്രി

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച പൂര്‍ണ ദാരിദ്ര്യനിര്‍മാണമെന്ന ലക്ഷ്യം നേടുന്നതിന് കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള നിര്‍മിതിക്കുള്ള ചാലകശക്തിയായിട്ടാണ് കുടുംബശ്രീയെ സര്‍ക്കാര്‍ കാണുന്നത്.  14 ജില്ലകളിലേയും കുടുംബശ്രീ പ്രാദേശിക ഭാരവാഹികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം …

ദാരിദ്ര്യനിര്‍മാര്‍ജനം: കുടുംബശ്രീയുടെ പങ്ക് പ്രധാനം; മുഖ്യമന്ത്രി Read More

പൈതൃക സിദ്ധികളെയും പരമ്പരാഗത കരകൗശല വിദ്യകളെയും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കുടുംബശ്രീയെയും പ്രാദേശിക ജനസമൂഹത്തെയും ഉള്‍പ്പെടുത്തിക്കൊണ്ട് അന്യം നിന്നുപോകുന്ന പരമ്പരാഗത കരകൗശല വിദ്യകളെയും പൈതൃക സിദ്ധികളെയും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത കരകൗശല ഉത്പന്നങ്ങള്‍ മെച്ചപ്പെടുത്താന്‍, …

പൈതൃക സിദ്ധികളെയും പരമ്പരാഗത കരകൗശല വിദ്യകളെയും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി Read More

വെള്ളാര്‍ കേരള കലാ-കരകൗശലഗ്രാമത്തിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 16) മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം : കോവളത്തിനു സമീപം വെള്ളാറില്‍ നിര്‍മ്മിക്കുന്ന കേരള കലാ-കരകൗശലഗ്രാമത്തിന്റെ ആദ്യഘട്ടം ഇന്ന് (ജനുവരി 16) വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. ക്രാഫ്റ്റ് വില്ലേജില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കളരി അക്കാദമിയുടെ കോണ്‍സെപ്റ്റ് പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യും. …

വെള്ളാര്‍ കേരള കലാ-കരകൗശലഗ്രാമത്തിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 16) മുഖ്യമന്ത്രി നിര്‍വഹിച്ചു Read More

സംസ്ഥാന ബജറ്റ്: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദല്‍ സമീപനം -മുഖ്യമന്ത്രി

തിരുവനന്തപുരം :  പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദല്‍ സമീപനമാണ് നിയമസഭയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച 2021 -22 ലേക്കുള്ള ബജറ്റിന്റെ കാതലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.   ഭാവി കേരളത്തിന്റെ വികസന പരിപ്രേക്ഷ്യമാണ് ബജറ്റില്‍ …

സംസ്ഥാന ബജറ്റ്: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദല്‍ സമീപനം -മുഖ്യമന്ത്രി Read More

തിരുവന്തപുരം ലൈറ്റ്‌ മെട്രോ നിര്‍മ്മാണം ഉടന്‍ ആരംഭുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:തലസ്ഥാനത്ത്‌ ലൈറ്റ് ‌മെട്രോ പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയെ അറിയിച്ചു. ശ്രീകാര്യത്തുനിന്നാണ്‌ ‌ പദ്ധതിയുടെ ആരംഭം. പദ്ധതിയുടെ ആരംഭമായി ശ്രീകാര്യം, പട്ടം, ഉളളൂര്‍, എന്നിവിടങ്ങളില്‍ മേല്‍പ്പല നിര്‍മ്മാണത്തിനായി 274.84 കോടിരൂപയ്‌ക്ക്‌ 2014 ല്‍ അനുമതി …

തിരുവന്തപുരം ലൈറ്റ്‌ മെട്രോ നിര്‍മ്മാണം ഉടന്‍ ആരംഭുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

അക്ഷയ സേവനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അക്ഷയ സേവനങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനും സേവനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനും സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളും പരാതികളും  സ്വീകരിച്ച് അധികാരികള്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനും അതിന്റെ തുടര്‍നടപടികളുടെ വിവരങ്ങള്‍ വിളിച്ച് അറിയിക്കുന്നതിനും സന്നദ്ധസേന …

അക്ഷയ സേവനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കും: മുഖ്യമന്ത്രി Read More

ഐ.ടി സേവനങ്ങള്‍ വ്യാപിപ്പിച്ചത്‌ ജനങ്ങളുടെ ദുരിതമകറ്റാന്‍: മുഖ്യമന്ത്രി

തിരുവനന്തപുരം:  ഇനിയൊരു പ്രകൃതി ക്ഷോഭത്തില്‍ പൊതുജനങ്ങള്‍ ദുരിതമനുഭവിക്കാതിരിക്കാനുള്ള ഐ.ടി അധിഷ്ഠിത സേവനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ഐ.ടി മിഷനും അക്ഷയക്കും വേണ്ടി നിര്‍മ്മിച്ച ആസ്ഥാന മന്ദിരം ‘സാങ്കേതിക’ യുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. …

ഐ.ടി സേവനങ്ങള്‍ വ്യാപിപ്പിച്ചത്‌ ജനങ്ങളുടെ ദുരിതമകറ്റാന്‍: മുഖ്യമന്ത്രി Read More

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയത്തിനതീതമായ പിന്തുണ: മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. മുഖ്യമന്ത്രി തദ്ദേശസ്ഥാപന അധ്യക്ഷമാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളും പ്രസംഗത്തില്‍ നടത്തിയ പ്രഖ്യാപനങ്ങളും ചുവടെ: 1.തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ദൗത്യം ഏറ്റെടുക്കണം. ആയിരം പേര്‍ക്ക് അഞ്ചു തൊഴിലവസരങ്ങള്‍ …

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയത്തിനതീതമായ പിന്തുണ: മുഖ്യമന്ത്രി Read More