കേരളത്തില്‍ എത്ര കയര്‍ ഉല്പാദിപ്പിച്ചാലും സര്‍ക്കാര്‍ സംഭരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം : ആഭ്യന്തരമായി എത്ര കയര്‍ ഉല്‍പ്പാദിപ്പിച്ചാലും സംസ്ഥാന സര്‍ക്കാര്‍ അതു സംഭരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്ന കയര്‍ കേരള 2021 ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരമ്പരാഗത വ്യവസായമായ കയര്‍ വ്യവസായത്തില്‍ യന്ത്രവല്‍ക്കരണവും …
കേരളത്തില്‍ എത്ര കയര്‍ ഉല്പാദിപ്പിച്ചാലും സര്‍ക്കാര്‍ സംഭരിക്കും: മുഖ്യമന്ത്രി Read More