സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 3051 തസ്തികകള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 3051 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ ഈ സര്‍ക്കാര്‍ സൃഷ്ടിച്ച പുതിയ സ്ഥിരം തസ്തികകളുടെ എണ്ണം മുപ്പതിനായിരം കടന്നു. താല്‍ക്കാലികമടക്കം അത് അരലക്ഷത്തോളമാണ്. ആരോഗ്യവകുപ്പില്‍ 2027 …

സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 3051 തസ്തികകള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി Read More

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങള്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടുള്ള പത്ത് എയ്ഡഡ് സ്‌കൂളുകളാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പൂട്ടാന്‍ തീരുമാനിച്ചിരുന്ന …

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്: മുഖ്യമന്ത്രി Read More

‘സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നത് അഴിഞ്ഞാട്ടം’; കെ എസ് യു മാർച്ചിൽ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നത് അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സാമൂഹ്യ വിരുദ്ധമായ പ്രക്ഷോഭമായി ഇത് മാറി. വികസന പദ്ധതികളെ …

‘സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നത് അഴിഞ്ഞാട്ടം’; കെ എസ് യു മാർച്ചിൽ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് ഷുഹൈബിന്റെ പിതാവ്

മട്ടന്നൂര്‍ : കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ ഷുഹൈബിന്റെ പിതാവ് സിപി മുഹമ്മദ്. എന്നാല്‍ നേതൃത്വം ഇതുവരെ നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്നും മുഹമ്മദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന സമൂഹമ …

പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് ഷുഹൈബിന്റെ പിതാവ് Read More

പൂന്തുറ തീരം സംരക്ഷിക്കാന്‍ ജിയോ ട്യൂബ് ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന് തുടക്കമായി

തിരുവനന്തപുരം: പൂന്തുറ ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന്റെയും കൃത്രിമപാര് നിക്ഷേപിക്കലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തീരം നിലനിര്‍ത്താന്‍ കരിങ്കല്ലിനു പകരം ബദല്‍ എന്ന നിലയിലാണ് ജിയോ ട്യൂബ് ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂന്തുറ-വലിയതുറ …

പൂന്തുറ തീരം സംരക്ഷിക്കാന്‍ ജിയോ ട്യൂബ് ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന് തുടക്കമായി Read More

പോലീസില്‍ ഈ സര്‍ക്കാര്‍ നടത്തിയത് 13,825 നിയമനങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പി. എസ്. സി വഴി പോലീസില്‍ 13825 നിയമനങ്ങള്‍ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ 4,791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് റാങ്ക് ലിസ്റ്റിന്റെ …

പോലീസില്‍ ഈ സര്‍ക്കാര്‍ നടത്തിയത് 13,825 നിയമനങ്ങള്‍: മുഖ്യമന്ത്രി Read More

വീണ്ടും അധികാരത്തിലെത്തിയാൽ അർഹതയുള്ള താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെക്കുന്ന നടപടി തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർഹതയുള്ളവരെ കൈവിടില്ലെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ സ്ഥിരപ്പെടുത്തൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫിന്റെ നയം അതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിൽ യാതൊരു തെറ്റുമില്ല. പിഎസ്സിക്ക് വിടാത്ത …

വീണ്ടും അധികാരത്തിലെത്തിയാൽ അർഹതയുള്ള താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി തുടരുമെന്ന് മുഖ്യമന്ത്രി Read More

പി എസ് സി നിയമനത്തിൽ യുഡിഎഫാണ് മുന്നിലെന്ന് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപണം

കൊല്ലം: പിന്‍വാതില്‍ നിയമനവിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി സെക്രട്ടറിയേറ്റിനുമുന്നില്‍ ഉദ്യോഗാര്‍ഥികള്‍ പൊളിക്കാന്‍ മുഖ്യമന്ത്രി കള്ളക്കണക്കുകള്‍ നിരത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടുതല്‍ നിയമനങ്ങള്‍ നടന്നത് യുഡിഎഫ് കാലത്തായിരുന്നുവെന്ന് കണക്കുകള്‍ നിരത്തി വിശദീകരിച്ചുകൊണ്ടാണ് ചെന്നിത്തല തിരിച്ചടിച്ചത്. യുഡിഎഫ് ഭരണകാലത്ത് 1,58,680 നിയമനങ്ങള്‍ നടന്നുവെന്നും 2011 …

പി എസ് സി നിയമനത്തിൽ യുഡിഎഫാണ് മുന്നിലെന്ന് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപണം Read More

സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വിപുലീകരിക്കുന്നത് പരിശോധിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : സ്റ്റേറ്റ് ഇന്‍ഷുറന്‍സ് വകുപ്പിന്റെ സേവനങ്ങള്‍ വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മോട്ടോര്‍ തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനായി ഓട്ടോ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. മോട്ടോര്‍ തൊഴിലാളികള്‍ക്ക് സംസ്ഥാനതലത്തില്‍ ഇന്‍ഷുറന്‍സ് സംവിധാനം വേണമെന്ന ആവശ്യത്തിന്റെ …

സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വിപുലീകരിക്കുന്നത് പരിശോധിക്കും : മുഖ്യമന്ത്രി Read More

കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ശൃംഖലയായി കെ ഫോണ്‍ മാറും: മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ശൃംഖലയായി കെ ഫോണ്‍ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35000 കിലോമീറ്റര്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ് സ്ഥാപിക്കുന്നത്. കേരളത്തിലെ …

കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ശൃംഖലയായി കെ ഫോണ്‍ മാറും: മുഖ്യമന്ത്രി Read More