ഭവാനിപ്പുരില്‍ മത്സരിക്കാന്‍ മമത

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി മമതാ ബാനര്‍ജി വീണ്ടും മത്സരത്തിന്. തന്റെ പഴയ തട്ടകമായ ഭവാനിപ്പുരില്‍ നിന്നാണ് മമത ഇക്കുറി ജനവിധി തേടുന്നത്. മമതയ്ക്കു മത്സരിക്കാന്‍ വഴിയൊരുക്കി, ഭവാനിപ്പുരില്‍നിന്നു വിജയിച്ച തൃണമൂല്‍ എം.എല്‍.എയും കൃഷി മന്ത്രിയുമായ ശോഭന്‍ദേബ് ചതോപാധ്യായ …

ഭവാനിപ്പുരില്‍ മത്സരിക്കാന്‍ മമത Read More

കേരളത്തില്‍ വാക്‌സിന്‍ ഉത്‌പ്പാദനത്തിന്‌ ശ്രമിക്കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്‌ വാക്‌സിന്‍ ഉദ്‌പാദനത്തിനായി ശ്രമിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ കമ്പനിയുടെ ശാഖ തുറക്കാനാവുമോയെന്ന്‌ പരിശോധിച്ചുവരികയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ വൈറോളജിയില്‍ വാക്‌സിന്‍ നിര്‍മ്മിക്കാനാവുമോയെന്ന്‌ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെഡിസിന്‍ …

കേരളത്തില്‍ വാക്‌സിന്‍ ഉത്‌പ്പാദനത്തിന്‌ ശ്രമിക്കുമെന്ന്‌ മുഖ്യമന്ത്രി Read More

ഡല്‍ഹിയില്‍ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 5 ശതമാനത്തില്‍ താഴെ. ലോക്ക്‌ ഡൗണ്‍ പിന്‍വലിക്കാനുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ്‌ രണ്ടാം തരംഗത്തില്‍ പടര്‍ന്നുപിടിച്ച കോവിഡ്‌ വ്യാപനത്തില്‍ കുറവ്‌ രേഖപ്പെടുത്തിയ പാശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കടുത്ത ലോക്കഡൗണ്‍ പിന്‍വലിക്കാനുളള ചര്‍ച്ചകള്‍ അരവിന്ദ്‌ കേജ്രിവാളിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ലഫ്‌റ്റനന്റ് കേണല്‍ അനില്‍ ബൈജാലുവുമായി ചര്‍ച്ചകള്‍ക്കുശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ടെസ്‌റ്റ്‌ …

ഡല്‍ഹിയില്‍ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 5 ശതമാനത്തില്‍ താഴെ. ലോക്ക്‌ ഡൗണ്‍ പിന്‍വലിക്കാനുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു Read More

രാജീവ്‌ വധക്കേസ്‌ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ രാഷ്ട്രപതിക്ക്‌ കത്ത്‌

ചെന്നൈ: രാജീവ്‌ വധക്കേസില്‍ മൂന്നുപതിറ്റാണ്ടായി തടവ്‌ ശിക്ഷ അനുഭവിക്കുന്ന പ്രതികളെ വിട്ടയക്കണമന്ന്‌ ആവശ്യപ്പെട്ട് തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ രാഷ്ട്രപതിക്ക്‌ കത്തെഴുതി. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ അംഗീകാരം വൈകുന്നത്‌ മനുഷ്യത്വമില്ലായ്‌മയാണെന്ന്‌ സറ്റാലിന്‍ അഭിപ്രയപ്പെട്ടു. അടിയന്തിരമായി …

രാജീവ്‌ വധക്കേസ്‌ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ രാഷ്ട്രപതിക്ക്‌ കത്ത്‌ Read More

പിണറായി സര്‍ക്കാര്‍ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുന്നു: സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍

തിരുവനന്തപുരം: സമൂഹത്തിലെ ദാരിദ്ര്യ ലഘൂകരണം, ജപ്‌തികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്നത്‌ ഒഴിവാക്കുന്നതിനുളള നിയമ നിര്‍മ്മാണം ,ഗാര്‍ഹിക ജോലി ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ സഹായ പദ്ധതി, അഭ്യസ്ഥ വിദ്യര്‍ക്ക്‌ തൊഴില്‍, സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ തുടങ്ങിയ സുപ്രധാന തീരുമാനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം മന്ത്രിസഭായോഗം. …

പിണറായി സര്‍ക്കാര്‍ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുന്നു: സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ Read More

ഓഫീസിലെത്തി ചുമതലയേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍, ആദ്യ ഫയലില്‍ ഒപ്പിട്ടു

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍. 20/05/21 വ്യാഴാഴ്ച വൈകിട്ട് തന്നെ ആദ്യ ഫയലില്‍ ഒപ്പിട്ടു. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ 141 റൂമിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിക്ക് പുറമെ എല്ലാ മന്ത്രിമാരും …

ഓഫീസിലെത്തി ചുമതലയേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍, ആദ്യ ഫയലില്‍ ഒപ്പിട്ടു Read More

സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ളത് 2906 ഐസിയു കിടക്കകള്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ളത് 2906 ഐസിയു കിടക്കകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതില്‍ 1404 കിടക്കകള്‍ കോവിഡ് രോഗികളുടേയും 616 കിടക്കകള്‍ കോവിഡേതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ 69.5 ശതമാനം ഐസിയു കിടക്കകളിലാണ് ഇപ്പോള്‍ ആളുകള്‍ …

സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ളത് 2906 ഐസിയു കിടക്കകള്‍; മുഖ്യമന്ത്രി Read More

രണ്ടാമതും അധികാരത്തിലേറുമ്പോൾ പിണറായി അണിഞ്ഞിരിക്കുന്നത് ഒരു മുള്‍കിരീടമാണെന്ന് ബാലചന്ദ്ര മേനോന്‍

തിരുവനന്തപുരം: രണ്ടാമതും അധികാരമേല്‍ക്കുന്ന മുഖ്യമന്ത്രി അണിഞ്ഞിരിക്കുന്നത് ഒരു മുള്‍കിരീടമാണെന്ന് നടന്‍ ബാലചന്ദ്ര മേനോന്‍. മുഖ്യന്റെകരങ്ങള്‍ക്ക് ശക്തി പകരേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിന്റെ ആക്രമണം ഒരു ഭാഗത്ത്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം മറ്റൊരിടത്ത്. ഡിങ്കിപ്പനിയും ബ്ലാക്ക് ഫങ്കസും, ഇതെല്ലാമാണ് അധികാരമേല്‍ക്കുന്ന …

രണ്ടാമതും അധികാരത്തിലേറുമ്പോൾ പിണറായി അണിഞ്ഞിരിക്കുന്നത് ഒരു മുള്‍കിരീടമാണെന്ന് ബാലചന്ദ്ര മേനോന്‍ Read More

സത്യപ്രതിജ്ഞ വൈകിട്ട് മൂന്നരയ്ക്ക് , പുന്നപ്ര-വയലാർ സ്മാരകങ്ങളിൽ പുഷ്പചക്രം അർപ്പിച്ച് പിണറായി വിജയനും നിയുക്ത മന്ത്രിമാരും

ആലപ്പുഴ: തുടർഭരണം നേടിയ പിണറായി സർക്കാർ വൈകിട്ട് മൂന്നരയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം വെർച്വൽ ആയി പങ്കെടുക്കും. 24ന് നിയമസഭ ചേരും. …

സത്യപ്രതിജ്ഞ വൈകിട്ട് മൂന്നരയ്ക്ക് , പുന്നപ്ര-വയലാർ സ്മാരകങ്ങളിൽ പുഷ്പചക്രം അർപ്പിച്ച് പിണറായി വിജയനും നിയുക്ത മന്ത്രിമാരും Read More

നാരദ കേസില്‍ മമതയ്‌ക്കെതിരേ ഹെക്കോടതിയില്‍ സിബിഐ: സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, കേസ് പുറത്തേക്ക് മാറ്റണം

കൊല്‍ക്കത്ത: നാരദ കേസ് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ കഴിയാത്തവിധം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്ത്ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നു സി.ബി.ഐ.ഹെക്കോടതിയില്‍. കേസ് ബംഗാളിനു പുറത്തേക്കു മാറ്റാന്‍ അനുമതി തേടിയാണു കേന്ദ്ര അന്വേഷണ ഏജന്‍സി കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനേത്തുടര്‍ന്ന് നാല് പ്രതികളും ജുഡീഷ്യല്‍ …

നാരദ കേസില്‍ മമതയ്‌ക്കെതിരേ ഹെക്കോടതിയില്‍ സിബിഐ: സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, കേസ് പുറത്തേക്ക് മാറ്റണം Read More