മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ അഭിസംബോധന ചെയ്യും

തിരുവനന്തപുരം:. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഡിസംബര്‍ 9) അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും ഡിസംബർ 9 തിങ്കളാഴ്ച പ്രത്യേക യോഗം ചേരും. …

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ അഭിസംബോധന ചെയ്യും Read More

ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത ചതിയാണ് നവീന്‍ബാബുവിന്റെ കുടുംബ ത്തോട് സിപിഎം നേതൃത്വം കാട്ടിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍

.പത്തനംതിട്ട: തങ്ങള്‍ നവീന്‍ ബാബുവിന്റ കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞ് സിപിഎം നാടകം കളിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഒരേ സമയം കുടുംബത്തോടൊപ്പം നില്‍ക്കുകയാണ് എന്ന പ്രതീതി ജനിപ്പിക്കുകയും ദിവ്യയേയും കളക്ടറേയും സംരക്ഷിക്കുകയുമാണ് ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത ചതിയാണ് …

ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത ചതിയാണ് നവീന്‍ബാബുവിന്റെ കുടുംബ ത്തോട് സിപിഎം നേതൃത്വം കാട്ടിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ Read More

കറുപ്പ് ചെടി കൃഷിചെയ്യുന്നത് കുറ്റകരമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്

ഇംഫാല്‍: കറുപ്പ് ചെടി കൃഷിചെയ്യുന്നത് കുറ്റകരമാണെന്നും അത്തരക്കാർ കർക്കശ നടപടി നേരിടേണ്ടിവരുമെന്നും മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്. കാംഗ്പോക്പി ജില്ലയില്‍ സായുധരായ കറുപ്പുചെടി കൃഷിക്കാർ പോലീസുകാരെയും വോളന്‍റിയർമാരെയും ആക്രമിച്ചതോടെയാണ് ഉറപ്പുമായി സർക്കാർ രംഗത്തെത്തിയത്. പോലീസും ലഹരിമാഫിയയും ഒത്തുകളിക്കുകയാണെന്ന് നാട്ടുകാർ മഖൻ ഗ്രാമത്തില്‍ …

കറുപ്പ് ചെടി കൃഷിചെയ്യുന്നത് കുറ്റകരമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് Read More

മഹാരാഷ്‌ട്രയിൽ മഹായുതി സര്‍ക്കാര്‍ ഇന്ന് (25.11.2024) അധികാരമേല്‍ക്കും.

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കിയ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ ഇന്ന് 2024 നവംബർ 25 ന്അ ധികാരമേല്‍ക്കും .മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമായിരിക്കും ഇന്നു സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം, മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച സസ്പെൻസ് തുടരുകയാണ്. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച്‌ ഒരുതരത്തിലുള്ള …

മഹാരാഷ്‌ട്രയിൽ മഹായുതി സര്‍ക്കാര്‍ ഇന്ന് (25.11.2024) അധികാരമേല്‍ക്കും. Read More

മുഖ്യമന്ത്രിയെ മാറ്റിയാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന കാര്യം എൻപിപി പരിഗണിക്കുമെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് യുംനാം ജോയ്കുമാർ സിംഗ്

ഇംഫാല്‍: മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻസിംഗിനെ മാറ്റിയാല്‍, സർക്കാരിനുള്ള പിന്തുണ പിൻവലിച്ച തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് നാഷണല്‍ പീപ്പിള്‍സ് പാർട്ടി (എൻപിപി). എൻപിപി ദേശീയ വൈസ് പ്രസിഡന്‍റ് യുംനാം ജോയ്കുമാർ സിംഗാണ് ഇക്കാര്യം അറിയിച്ചത്. “”മണിപ്പുർ സാധാരണനിലയിലാക്കാൻ ബിരേൻ സിംഗിനു കഴിഞ്ഞില്ല. പിന്തുണ …

മുഖ്യമന്ത്രിയെ മാറ്റിയാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന കാര്യം എൻപിപി പരിഗണിക്കുമെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് യുംനാം ജോയ്കുമാർ സിംഗ് Read More

ഞാൻ ചെല്ലുന്നിടത്തെല്ലാം മൈക്കിന് പ്രശ്നമാണല്ലോ? :മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും മൈക്ക് തകരാർ. പക്ഷേ, ഇത്തവണ മുഖ്യമന്ത്രി കാര്യം സരസമായാണ് കൈകാര്യം ചെയ്തത്. ഞാൻ ചെല്ലുന്നിടത്തെല്ലാം മൈക്കിന് പ്രശ്നമാണല്ലോ? എന്നായിരുന്നു മുഖ്യമന്ത്രിയുടെ കമന്റ്.വയനാട് ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് …

ഞാൻ ചെല്ലുന്നിടത്തെല്ലാം മൈക്കിന് പ്രശ്നമാണല്ലോ? :മുഖ്യമന്ത്രി പിണറായി വിജയൻ Read More

മുഖ്യമന്ത്രിയുടെ അധിക്ഷേപം സംഘപരിവാറിനെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ

പാലക്കാട്: പാണക്കാട് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപം അദ്ദേഹം ഡല്‍ഹിയില്‍ ‘ദി ഹിന്ദു’വിനു നല്‍കിയ അഭിമുഖത്തിന്‍റെ തുടർച്ചയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഉജ്വലമായ മതേതരമാതൃക ഉയർത്തിപ്പിടിക്കുന്നയാളാണ് പാണക്കാട് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയമുണ്ടായപ്പോള്‍ ഇത്തരത്തില്‍ ഒരു ഭിന്നിപ്പ് ഉണ്ടാകാൻ പാടില്ലെന്നുപറഞ്ഞ് മുസ്‌ലിം സംഘടനകളെ …

മുഖ്യമന്ത്രിയുടെ അധിക്ഷേപം സംഘപരിവാറിനെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ Read More

മുഖ്യമന്ത്രിയുടെയും സുരേന്ദ്രന്‍റെയും ഒരേ ശബ്ദമാണ് : വി.ഡി സതീശൻ

പാലക്കാട് : കള്ളപ്പണത്തിന്‍റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ.രിഹസിച്ചു.വിഡി സതീശൻ കണ്ടകശനിയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ പരിഹാസം.സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. കണ്ടകശനി സതീശനെയും കൊണ്ടേ പോകുമെന്നും …

മുഖ്യമന്ത്രിയുടെയും സുരേന്ദ്രന്‍റെയും ഒരേ ശബ്ദമാണ് : വി.ഡി സതീശൻ Read More

സർക്കാരിന്‍റെയും ബിജെപിയുടെയും വോട്ടുമോഹം മൂലം കേരളീയ പൊതുസമൂഹത്തില്‍ വർഗീയത പിടിമുറുക്കുന്നു : കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി

തിരുവനന്തപുരം: മുനമ്പം വിഷയം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്നത് സർക്കാരും ബിജെപിയുമാണെന്നു കെപിസിസി പ്രസിഡന്‍റ് കെ..സുധാകരൻ എംപി. ഈ വിഷയം മാസങ്ങളായി കത്തിനിന്നിട്ടും അതു പരിഹരിക്കാനുള്ള ശക്തമായ നടപടികള്‍ സർക്കാർ സ്വീകരിച്ചില്ല. കോണ്‍ഗ്രസ് അവിടത്തെ താമസക്കാരായ ജനങ്ങളോടൊപ്പമാണെന്ന് സംശയരഹിതമായി വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള …

സർക്കാരിന്‍റെയും ബിജെപിയുടെയും വോട്ടുമോഹം മൂലം കേരളീയ പൊതുസമൂഹത്തില്‍ വർഗീയത പിടിമുറുക്കുന്നു : കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി Read More

സ്ലീപ്ലെയ്ൻ പദ്ധതി ഇത്രയും താമസിപ്പിച്ചതിന് മുഖ്യമന്ത്രി ക്ഷമ ചോദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ

പാലക്കാട് : സ്ലീപ്ലെയ്ൻ പദ്ധതി 11 വർഷം മുമ്പ് നടപ്പാകേണ്ടതായിരുന്നുവെന്നും വൈകിച്ചതിന് മുഖ്യമന്ത്രി ക്ഷമ ചോദിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. അന്ന് ഇടതുപക്ഷം ശക്തമായി എതിർത്തു. മത്സ്യത്തൊഴിലാളികളുടെ ചില സംഘടനകളുടെ നേതൃത്വത്തില്‍ …

സ്ലീപ്ലെയ്ൻ പദ്ധതി ഇത്രയും താമസിപ്പിച്ചതിന് മുഖ്യമന്ത്രി ക്ഷമ ചോദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ Read More