
റിപ്പോര്‍ട്ട്
ഹരിയാനയിലെ സിഎല്‍പി നേതാവായി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ നിയമിച്ചു
By ന്യൂസ് ഡെസ്ക്
•
November 2, 2019
ന്യൂഡല്‍ഹി നവംബര്‍ 2: ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ കോണ്‍ഗ്രസ്സ് നിയമസഭയുടെ പാര്‍ട്ടിയുടെ നേതാവായി നിയമിച്ചു. ഹൂഡയെ നിയമിച്ചതായി ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍,...
Read full story

