കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിന് സ്വകാര്യകമ്പനികളെ ചുമതലപ്പെടുത്താൻ സർക്കാർ ഉത്തരവ്; 97 ലക്ഷം രൂപ പ്രതിഫലം.

തിരുവനന്തപുരം: കാലാവസ്ഥാ മുന്നറിയിപ്പുകൾ ക്കായി സ്വകാര്യകമ്പനികളെ ചുമതലപ്പെടുത്തി താൻ സർക്കാർ ഉത്തരവിറക്കി.സ്കൈമെറ്റ്, എർത്ത് നെറ്റ്‌വർക്ക്സ്‌, ഐ ബി എം വെതർ കമ്പനി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലാണ് ആണ് ഉത്തരവാദിത്വം ഏൽപ്പിക്കുന്നത്. 97ലക്ഷം അതായത് ദുരന്തനിവാരണ ഫണ്ടിനെ 10 ശതമാനമാണ് ഇതിനുവേണ്ടി നിയോഗിക്കുന്നത്. …

കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിന് സ്വകാര്യകമ്പനികളെ ചുമതലപ്പെടുത്താൻ സർക്കാർ ഉത്തരവ്; 97 ലക്ഷം രൂപ പ്രതിഫലം. Read More

കിസാന്‍ സമ്മാന്‍ നിധി പാലക്കാടന്‍ മട്ട കൃഷി ചെയ്യുന്നവര്‍ക്ക് ആശ്വാസമായി

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും കൃഷിയിലെ പ്രശ്നങ്ങളും എങ്ങനെ മറി കടക്കുമെന്നറിയാതെ ബുദ്ധിമുട്ടുന്നതിനിടയിലാണ് പാലക്കാടന്‍ നെല്‍കര്‍ഷകര്‍ക്ക് കോവിഡ് 19-ന്റെ പേരിലുള്ള ലോക്ക്ഡൗണ്‍ കൂടി നേരിടേണ്ടി വന്നത്. കൊയ്ത്തു കാലത്താണിതെത്തിയത് എന്നത് അവരുടെ ബുദ്ധിമുട്ടുകള്‍ തീഷ്ണമാക്കി. കൊയ്ത നെല്ല് കൊണ്ടു പോകാനോ പാഡി രശീതുകള്‍ …

കിസാന്‍ സമ്മാന്‍ നിധി പാലക്കാടന്‍ മട്ട കൃഷി ചെയ്യുന്നവര്‍ക്ക് ആശ്വാസമായി Read More

സംസ്ഥാനത്തെ കാര്‍ഷിക മേഖലക്ക് തിരിച്ചടിയായി കാലാവസ്ഥാ വ്യതിയാനം

തിരുവനന്തപുരം ഫെബ്രുവരി 15: സംസ്ഥാനത്തെ കാര്‍ഷിക മേഖയ്ക്ക് കനത്ത തിരിച്ചടിയായി കാലാവസ്ഥാ വ്യതിയാനം. നെല്ലിന്റെവിളവില്‍ പത്ത് ശതമാനം കുറവുണ്ടാകും. തോട്ടവിളകള്‍ക്ക് കീടബാധയുള്ള സാധ്യത കൂടും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തിന്റെ പഠന …

സംസ്ഥാനത്തെ കാര്‍ഷിക മേഖലക്ക് തിരിച്ചടിയായി കാലാവസ്ഥാ വ്യതിയാനം Read More

കൊടുതണുപ്പില്‍ ഡല്‍ഹി: താപനില 1.7 ഡിഗ്രി സെല്‍ഷ്യസ്

ന്യൂഡല്‍ഹി ഡിസംബര്‍ 28: രാജ്യതലസ്ഥാനം കൊടുതണുപ്പിന്റെ പിടിയില്‍. ഇന്ന് രാവിലെ താപനില 1.7 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഈ കാലാവസ്ഥയിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. 1901ന് ശേഷമുള്ള ഏറ്റവും തണുത്ത ഡിസംബറിനാണ് ഡല്‍ഹി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. …

കൊടുതണുപ്പില്‍ ഡല്‍ഹി: താപനില 1.7 ഡിഗ്രി സെല്‍ഷ്യസ് Read More

തൃശ്ശൂരില്‍ 2020 ജനുവരി 1ന് വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ‘കാലാവസ്ഥാ വലയം’ സൃഷ്ടിക്കുന്നു

തൃശ്ശൂര്‍ ഡിസംബര്‍ 20: കാലാവസ്ഥാ വ്യതിയാനത്തിനെതിരായി ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നുവന്നിരിക്കുന്ന യുവജന-വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളോട് സംസ്ഥാനത്തിലെ വിദ്യാര്‍ത്ഥികളും ഐക്യപ്പെടുകയാണ്. സ്റ്റുഡന്റ്‌സ് ഫോര്‍ ക്ലൈമറ്റ് റെസിലിയന്‍സിന്റെ നേതൃത്വത്തിലാണ് 2020 ജനുവരി 1ന് ഉച്ചയ്ക്ക് 2 മണി മുതല്‍ തൃശ്ശൂര്‍ റൗണ്ടില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും …

തൃശ്ശൂരില്‍ 2020 ജനുവരി 1ന് വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ‘കാലാവസ്ഥാ വലയം’ സൃഷ്ടിക്കുന്നു Read More

കേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം: കനത്ത മഴ നാല് ദിവസം കൂടി തുടരും

തിരുവനന്തപുരം ഒക്ടോബര്‍ 22: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. …

കേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം: കനത്ത മഴ നാല് ദിവസം കൂടി തുടരും Read More

കാലാവസ്ഥാ വ്യതിയാനം, പ്രവചനത്തേക്കാൾ കഠിനമാകുമെന്ന് യുഎൻ ഉച്ചകോടിക്ക് മുന്നോടിയായി പ്രമുഖ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കി

യുഎന്‍ സെപ്റ്റംബർ 23: കഴിഞ്ഞ നിരവധി വർഷങ്ങളായി സമുദ്രനിരപ്പ് ഉയരുന്നത്, ഗ്രഹങ്ങളുടെ താപനം, ചുരുങ്ങുന്ന ഐസ് ഷീറ്റുകൾ, കാർബൺ മലിനീകരണം എന്നിവ ത്വരിതപ്പെടുത്തിയതായി കാലാവസ്ഥാ ശാസ്ത്രജ്ഞർ റിപ്പോർട്ട് നൽകി. ഐക്യരാഷ്ട്രസഭയിൽ തിങ്കളാഴ്ച ഉച്ചകോടിയിലെ കാലാവസ്ഥാ വ്യതിയാന ചർച്ചകൾ നടക്കും . യുഎൻ …

കാലാവസ്ഥാ വ്യതിയാനം, പ്രവചനത്തേക്കാൾ കഠിനമാകുമെന്ന് യുഎൻ ഉച്ചകോടിക്ക് മുന്നോടിയായി പ്രമുഖ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കി Read More