
വെള്ളിയാഴ്ച(18/12/20) മുതൽ സംസ്ഥാനത്ത് ശക്തമായ മഴ , 7 ജില്ലകളിൽ യല്ലോ അലർട്ട്
തിരുവനന്തപുരം: വെള്ളിയാഴ്ച(18/12/20) മുതൽ സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ വെളളിയാഴ്ച യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് വെളളിയാഴ്ച യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. …