വയനാട്: ടീന്‍ ഫോര്‍ ഗ്രീന്‍ ക്യാംപയിന്‍: ഡോക്യുമെന്റേഷന്‍ പ്രകാശനം ചെയ്തു

വയനാട്: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ടീന്‍ ഫോര്‍ ഗ്രീന്‍ ക്യാംപയിന്റെ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ എ.ഡി.എം എന്‍.ഐ ഷാജു പ്രകാശനം ചെയ്തു. അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ തരം തിരിച്ച് അവ ഹരിത കര്‍മ്മ …

വയനാട്: ടീന്‍ ഫോര്‍ ഗ്രീന്‍ ക്യാംപയിന്‍: ഡോക്യുമെന്റേഷന്‍ പ്രകാശനം ചെയ്തു Read More

എറണാകുളം: കളക്റ്ററേറ്റിലെ ഇ മാലിന്യം പുന: ചംക്രമണത്തിനയച്ചു

എറണാകുളം: ജില്ലാ സിവിൽ സ്റ്റേഷനിലെയും അനുബന്ധ ഓഫീസുകളിലെയും ഇലക്ട്രോണിക് മാലിന്യം ശേഖരിച്ച് ശാസ്ത്രീയ പുന: ചംക്രമണത്തിനായി കൈമാറി. 23 സർക്കാർ ഓഫീസുകളിൽ നിന്നായി ശേഖരിച്ച 4 ടൺ ഇലക്ട്രാണിക് മാലിന്യമാണ് ക്ലീൻ കേരള കമ്പനിക്ക്  കൈമാറിയത്. ജില്ലാ കളക്ടർ ജാഫർ മാലിക് …

എറണാകുളം: കളക്റ്ററേറ്റിലെ ഇ മാലിന്യം പുന: ചംക്രമണത്തിനയച്ചു Read More

ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ ഇ- മാലിന്യം നീക്കി

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കംചെയ്തു. ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകൾ, ബാറ്ററികൾ, ഫ്‌ളൂറസെന്റ് ബൾബുകളും ട്യൂബുകളുമടക്കം 454 കിലോ മാലിന്യമാണ് നീക്കിയത്. ക്ലീൻ കേരള കമ്പനിക്കാണ് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദർശനനിൽ നിന്നും ഹരിത കേരള മിഷൻ ജില്ലാ …

ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ ഇ- മാലിന്യം നീക്കി Read More

പത്തനംതിട്ട: ഓമല്ലൂരില്‍ അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി

പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ഒന്നാം ഘട്ടം പഞ്ചായത്തില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ 50 കളക്ഷന്‍ സെന്ററുകളില്‍ നിന്നാണ് പഞ്ചായത്ത് ക്രമീകരിച്ച വാഹനത്തിന്റെ സെന്ററില്‍ നേരിട്ട് ചെന്നാണു മാലിന്യം ശേഖരിച്ചത്. ശേഖരിച്ച മാലിന്യങ്ങള്‍ …

പത്തനംതിട്ട: ഓമല്ലൂരില്‍ അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി Read More

തെരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ വോട്ടെടുപ്പ് വരെ പ്ലാസ്റ്റിക്കിന് വിലക്ക്

മലപ്പുറം: പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുള്‍പ്പടെ പ്രചാരണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് പ്രകാരം സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പി.വി.സികള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ എന്നിവ ഉപയോഗിക്കാനാവില്ല. പി.വി.സി പ്ലാസ്റ്റിക് കലര്‍ന്ന …

തെരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ വോട്ടെടുപ്പ് വരെ പ്ലാസ്റ്റിക്കിന് വിലക്ക് Read More