ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു : ഒഴിവായത് വലിയ ദുരന്തം .

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ജൂലായ് 20 ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര …

ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു : ഒഴിവായത് വലിയ ദുരന്തം . Read More

പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു

തിരുവനന്തപുരം | പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ മലപ്പുറം ജില്ലയില്‍ ആകെ 20,736 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒരു പരാതിയും ഇല്ലാതെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാക്കി ക്ലാസുകള്‍ തുടങ്ങാനായി. മെറിറ്റില്‍ 45,000 സീറ്റുകളും …

പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു Read More

ഫസ്റ്റ് ബെൽ ക്ലാസുകളുടെ സമയം വർധിപ്പിച്ചേക്കും. വാർഷിക പരീക്ഷയ്ക്കു മുമ്പ് സിലബസ് തീരാൻ സാധ്യതയില്ല

കോട്ടയം: വാർഷിക പരീക്ഷയ്ക്കു മുമ്പ് സിലബസ് തീർക്കാൻ കഴിയാതെ ഫസ്റ്റ് ബെൽ ക്ലാസുകൾ . പ്ലസ്ടുക്കാരുടെ സയൻസ് വിഷയങ്ങളിലെ സിലബസ് നിലവിലെ സമയക്രമത്തിൽ തുടർന്നാൽ തീരില്ല എന്നു വിലയിരുത്തി ക്ലാസ് സമയം അരമണിക്കൂർ വർധിപ്പിക്കാൻ നീക്കം.സയൻസ് വിഷയങ്ങൾ പഠിപ്പിച്ചു തീരാത്തതിനാൽ 2021 …

ഫസ്റ്റ് ബെൽ ക്ലാസുകളുടെ സമയം വർധിപ്പിച്ചേക്കും. വാർഷിക പരീക്ഷയ്ക്കു മുമ്പ് സിലബസ് തീരാൻ സാധ്യതയില്ല Read More

ഫസ്റ്റ്‌ബെൽ ക്ലാസുകളുടെ ക്രമീകരണം കുട്ടികൾക്ക് സമ്മർദ്ദം നൽകാത്ത തരത്തിൽ

കുട്ടികൾക്ക് ആയാസരഹിതമായി പഠിക്കാവുന്ന വിധത്തിലാണ് കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് കൈറ്റ് വിക്‌ടേഴ്‌സ് അധികൃതർ അറിയിച്ചു. 10, 12 ക്ലാസുകൾക്ക് പ്രാമുഖ്യം നൽകി ഡിസംബർ 7 മുതൽ കൂടുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില …

ഫസ്റ്റ്‌ബെൽ ക്ലാസുകളുടെ ക്രമീകരണം കുട്ടികൾക്ക് സമ്മർദ്ദം നൽകാത്ത തരത്തിൽ Read More

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസിളവിന് മാനദണ്ഡം മെറിറ്റെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 2: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസിളവിന് മെറിറ്റ് തന്നെയാകണം മാനദണ്ഡമെന്ന് സുപ്രീംകോടതി. വാര്‍ഷികവരുമാനമാണ് മാനദണ്ഡമാക്കേണ്ടതെന്ന മാനേജ്മെന്റുകളുടെ വാദം കോടതി തള്ളി. ഇതേ കാര്യം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് കോടതി ശരിവച്ചു. ജസ്റ്റിസ് …

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസിളവിന് മാനദണ്ഡം മെറിറ്റെന്ന് സുപ്രീംകോടതി Read More