
റിപ്പോര്‍ട്ട്
കോവിഡ് ദുരിതാശ്വാസം; പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ കേന്ദ്രം അനുവദിച്ച കടലയിൽ 596.7 ടൺ റേഷൻകടകളിലിരുന്ന് പഴകിനശിച്ചു
By ന്യൂസ് ഡെസ്ക്
•
May 11, 2021
കണ്ണൂർ: കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ കേന്ദ്രം അനുവദിച്ച കടലയിൽ 596.7 ടൺ റേഷൻകടകളിലിരുന്ന് പഴകിനശിച്ചതായി റിപ്പോർട്. 2020 ഏപ്രിൽ മുതലുള്ള ലോക്ഡൗൺ കാലത്ത് 'പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന' പ്രകാരം അനുവദിച്ചതാണിത്. റേഷൻ കടകളിൽ നിന്ന്...
Read full story

