റിപ്പോര്‍ട്ട്
നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പാക്കിസ്താൻ പൗരനെ ബിഎസ്എഫ് പിടികൂടി
By ന്യൂസ് ഡെസ്ക്
•
February 9, 2026
സാംബ: അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പാക്കിസ്താൻ പൗരനെ ബിഎസ്എഫ് പിടികൂടി. സാംബ ജില്ലയിലെ രാംഗഡ് സെക്ടറിൽ ഫെബ്രുവരി 8 ന് രാത്രി ഏഴോടെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യംചെയ്തുവരികയാണ്.
Read full story


