35,000 അംഗങ്ങളുളള സഭയുടെ ഭണ്ഡാരത്തിലെ വരവ് കോടികള്‍
റിപ്പോര്‍ട്ട്

35,000 അംഗങ്ങളുളള സഭയുടെ ഭണ്ഡാരത്തിലെ വരവ് കോടികള്‍

By ന്യൂസ് ഡെസ്ക് September 27, 2020
തൃശൂര്‍: 35,000 മാത്രം അംഗ സംഖ്യയുളള ക്രൈസ്തവ സഭയില്‍ ഭണ്ഡാര വരവ് കോടികള്‍. കുന്നംകുളം ആസ്ഥാനമായ മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ ഭണ്ഡാരത്തിലാണ് കണക്കറ്റ വരുമാനം . കഴിഞ്ഞ കാലങ്ങളില്‍ ശരാശരി 10 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന സ്ഥാനത്താണ് 2015 മുതല്‍...
Read full story