
റിപ്പോര്‍ട്ട്
ഒരുവർഷമായി ലഹരിക്കടിമയെന്ന് എട്ടാംക്ലാസുകാരിയുടെ മൊഴി
By ന്യൂസ് ഡെസ്ക്
•
March 28, 2023
കോഴിക്കോട്: കോഴിക്കോട് ചൂലൂർ സ്വദേശി ആയ എട്ടാംക്ലാസുകാരിയെ 2023 മാർച്ച് 27ന് ഹെഡ്രെജൻ പെറോക്സൈഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയത്. താൻ ഒരുവർഷമായി ലഹരിക്കടിമയെന്നും ലഹരിയിൽ...
Read full story


