.  വിഴിഞ്ഞം (തിരുവനന്തപുരം): അവധിയിലുളള ജീവനക്കാരുടെ ശമ്പളം എഴുതിയെടുത്തും സാധനങ്ങളെത്തിക്കുന്നവരുടെ പേരില്‍ വാങ്ങുന്ന വിലയേക്കാള്‍ അധികവിലയെഴുതിയും പണം തട്ടിയെടുത്ത റസ്റ്ററന്റ് മാനേജര്‍ അറസ്റ്റില്‍. വിഴിഞ്ഞത്തെ 'കടല്‍' റസ്റ്ററന്റിലെ മാനേജരായ കണ്ണൂര്‍ ചിറക്കര സ്വദേശി മുഹമ്മദ് ദില്‍ഷാദി(38)നെയാണ് റസ്റ്ററന്റ് ഉടമയുടെ പരാതിയില്‍ വിഴിഞ്ഞം...
Read full story
സമ്പൂര്‍ണ്ണ ഭരണഘടന സാക്ഷരതാ ക്യാമ്പയിന്‍ 'ദി സിറ്റിസണിന്റെ' ഭാഗമായി ചിറക്കര ഗ്രാമപഞ്ചായത്തില്‍ സ്വാതന്ത്ര്യഫോറം രൂപീകരണവും ഭരണഘടനാ സാക്ഷരതാ വിളംബരഘോഷയാത്രയും സംഘടിപ്പിച്ചു. ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാനന്ദന്‍ പിള്ള ഗ്രാമപഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു. ചിറക്കര പി.എച്ച്.സിയില്‍ ആരംഭിച്ച ഘോഷയാത്ര ഗ്രാമപഞ്ചായത്ത്...
Read full story
കൊല്ലം: ഓണത്തോടനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങള്‍ തുടരും. രോഗവ്യാപനത്തോത് കുറയ്ക്കുന്നതിനാണ് നടപടി. പട്ടാഴിയില്‍ കവലകളിലും തിരക്കേറിയ കച്ചവട കേന്ദ്രങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയതായി പഞ്ചായത്ത് സെക്രട്ടറി അരുണ്‍ അലക്‌സാണ്ടര്‍ പറഞ്ഞു. കുന്നിക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ എസ്.ഐ, സെക്ടറല്‍...
Read full story