മാത്യു കുഴൽനാടൻ്റെ ചിന്നക്കനാലിലെ റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസ് പുതുക്കി നൽകി

മാത്യു കുഴൽനാടൻ്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് അനുവദിച്ചു.റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസാണ് നൽകിയിരിക്കുന്നത്. ഹോം സ്റ്റേ, റിസോർട്ടെന്ന് പഞ്ചായത്ത് രേഖകളിൽ രേഖപ്പെടുത്തിയത് ക്ലറിക്കൽ പിഴവെന്ന് പഞ്ചായത്ത് വ്യക്തമാക്കി. നികുതി നിരക്കിൽ അടക്കം മാത്യു കുഴൽനാടന് ഇളവ് ലഭിക്കും.. 2023 മാർച്ച് 31 …

മാത്യു കുഴൽനാടൻ്റെ ചിന്നക്കനാലിലെ റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസ് പുതുക്കി നൽകി Read More

അരിക്കൊമ്പൻ കാട്ടാനയുടെ നീക്കങ്ങളിൽ ആശങ്ക വേണ്ട : കന്യാകുമാരി ജില്ലാ കളക്ടർ

അരിക്കൊമ്പൻ കാട്ടാനയുടെ നീക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് കന്യാകുമാരി ജില്ലാ കളക്ടർ പി.എൻ.ശ്രീധർ. വനംവകുപ്പിന്റെ പ്രത്യേക സംഘം ആനയെ നിരീക്ഷിച്ചുവരികയാണെന്നും മലയോര ഗ്രാമവാസികൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ അറിയിച്ചു. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർ കോതയാറിൽ തുറന്നുവിട്ട അരിക്കൊമ്പൻ 10.06.2023 ഓടെയാണ് …

അരിക്കൊമ്പൻ കാട്ടാനയുടെ നീക്കങ്ങളിൽ ആശങ്ക വേണ്ട : കന്യാകുമാരി ജില്ലാ കളക്ടർ Read More

അരിക്കൊമ്പൻ കമ്പത്ത് : ഇത്രയും കഴിവ്കെട്ട ഒരു സമൂഹം കേരളത്തിൽ ഉണ്ടായിപ്പോയല്ലോ എന്നതിൽ ലജ്ജിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ്.എം.പി.

തൊടുപുഴ : ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിനു സമീപം കൊണ്ടുവിട്ട കാട്ടാന അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ സംഭവത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എംപിയുമായി ഡീൻ കുര്യാക്കോസ്. ഇത്രയും അക്രമകാരിയായ, ഇത്രയും …

അരിക്കൊമ്പൻ കമ്പത്ത് : ഇത്രയും കഴിവ്കെട്ട ഒരു സമൂഹം കേരളത്തിൽ ഉണ്ടായിപ്പോയല്ലോ എന്നതിൽ ലജ്ജിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ്.എം.പി. Read More

അരിക്കൊമ്പന്റെ വലത് കണ്ണിനു കാഴ്ചക്കുറവെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട്

കുമളി: ചിന്നക്കനാലില്‍നിന്നു മയക്കുവെടി വച്ചു പിടികൂടി പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്റെ വലതു കണ്ണിനു കാഴ്ച കുറവുള്ളതായി വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ആനയുടെ ദേഹത്തും തുമ്പിക്കൈയിലും രണ്ടു ദിവസം പഴക്കമുള്ള പരുക്കുകള്‍ ഉള്ളതായും റിപ്പോര്‍ട്ടിലുണ്ട്. ഇത് ആനകള്‍ തമ്മിലുണ്ടായ …

അരിക്കൊമ്പന്റെ വലത് കണ്ണിനു കാഴ്ചക്കുറവെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട് Read More

തലവൻ പോയതോടെ നേതൃസ്ഥാനം ഏറ്റെടുത്ത് ചക്കക്കൊമ്പൻ

ചിന്നക്കനാൽ : അരിക്കൊമ്പന്റെ സാമ്രാജ്യത്തിൽ രാജാവായി ചക്കക്കൊമ്പൻ വിലസുകയാണ്. സിമന്റ് പാലത്തെ റോഡരികിൽ കാട്ടാനക്കൂട്ടത്തോടൊപ്പം 2023 മെയ് 2-ാം തീയതി വൈകുന്നേരവും ചക്കക്കൊമ്പനുണ്ടായിരുന്നു. പ്രായം കൊണ്ടും തലയെടുപ്പുകൊണ്ടും കേമനാണ് ചക്കക്കൊമ്പൻ. പക്ഷേ കരുത്തുകൊണ്ട് ഇതുവരെ ചിന്നക്കനാലിലെ കാട്ടാനകളുടെ സാമ്രാജ്യം കയ്യടക്കിയിരുന്നത് അരിക്കൊമ്പനായിരുന്നു. …

തലവൻ പോയതോടെ നേതൃസ്ഥാനം ഏറ്റെടുത്ത് ചക്കക്കൊമ്പൻ Read More

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി: ചിന്നക്കനാലിലെ പ്രദേശവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തി. ചക്കക്കൊമ്പൻ ചിന്നക്കനാലിലെ വിലക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിന് സമീപമാണ് വീണ്ടും കാട്ടാന ആക്രമണം. സ്‌കൂളിന് സമീപമുള്ള ഷെഡ് തകർത്തു. രാജൻ എന്ന വ്യക്തിയുടെ ഷെഡ്ഡാണ് തകർത്തത്. 2023 മേയ് 1 ന് പുലർച്ചെ 5 …

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം Read More

അരിക്കൊമ്പൻ ദൗത്യം നിർണായക മണിക്കൂറിൽ

ചിന്നക്കനാൽ: അരിക്കൊമ്പൻ ഒരു കൂട്ടം ആനകൾക്കിടയിലാണ് നിൽക്കുന്നത്. ഇതിൽ മദപ്പാടുള്ള ആനകളുമുണ്ടെന്നാണ് റിപ്പോർട്ട്. അരിക്കൊമ്പൻ ദൗത്യം നിർണായകമായി തുടരുന്നു. അരിക്കൊമ്പന് മയക്കുവെടി കൊണ്ടു കഴിഞ്ഞാൽ ഒരുകൂട്ടം ആനകളുള്ളതിനാൽ അവ ചിതറിയോടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. മയക്കുവെടി കൊണ്ടുകഴിഞ്ഞാൽ അഞ്ച് കി.മി ആന …

അരിക്കൊമ്പൻ ദൗത്യം നിർണായക മണിക്കൂറിൽ Read More

അരിക്കൊമ്പനെ പിടികൂടും വരെ സിങ്കുകണ്ടത്ത് രാപകൽ സമരം നടത്തുമെന്ന് സമരസമിതി

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നത് വൈകുന്നതിൽ ഇടുക്കിയിൽ പ്രതിഷേധം ആളിക്കത്തുന്നു. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. വിവിധ സ്ഥലങ്ങളിൽ സമരക്കാർ കൊച്ചി ധനുഷ്ക്കോടി ദേശീയ …

അരിക്കൊമ്പനെ പിടികൂടും വരെ സിങ്കുകണ്ടത്ത് രാപകൽ സമരം നടത്തുമെന്ന് സമരസമിതി Read More

വിദ്യാർത്ഥികളുടെ പരീക്ഷ : ഇടുക്കി ജില്ലയിൽ നടത്തുന്ന ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി

ഇടുക്കി: അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ 30.03.2023ന് നടത്തുന്ന ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴി്വാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ മൂന്ന് പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. വിദ്യാർത്ഥികളുടെ പരീക്ഷ ഉൾപ്പെടെ പരിഗണിച്ചാണ് തീരുമാനം. ചിന്നക്കനാൽ പവർ ഹൗസിലും പൂപ്പാറയിലും …

വിദ്യാർത്ഥികളുടെ പരീക്ഷ : ഇടുക്കി ജില്ലയിൽ നടത്തുന്ന ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി Read More

മനുഷ്യജീവൻ രക്ഷിക്കാൻ ആരുമില്ലേ ? ചിന്നക്കനാൽ മേഖലയിൽ ജനങ്ങളുടെ പ്രക്ഷോഭം ശക്തിയാർജിക്കുന്നു

ചിന്നക്കനാൽ: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ മേഖലയിൽ 10 വർഷത്തിനിടയിൽ 27 പേരുടെ ജീവനെടുക്കുകയും നിരവധി ആളുകൾ പരിക്കുപറ്റി കിടപ്പിലാവുകയും ചെയ്ത ആനയാക്രമണങ്ങളിലെ ഒരാനയെ പോലും ആ പ്രദേശത്തുനിന്ന് നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യം മുൻനിർത്തി ജനങ്ങളുടെ പ്രക്ഷോഭം ചിന്നക്കനാൽ ശാന്തംപാറ പഞ്ചായത്തുകളിൽ …

മനുഷ്യജീവൻ രക്ഷിക്കാൻ ആരുമില്ലേ ? ചിന്നക്കനാൽ മേഖലയിൽ ജനങ്ങളുടെ പ്രക്ഷോഭം ശക്തിയാർജിക്കുന്നു Read More