ന്യൂഡല്‍ഹി: കോവിഡ് മൂലം വീടുകളിൽ കഴിയുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ പഠിച്ചിരുന്ന കുട്ടികൾക്ക് വിദ്യാഭ്യാസാവശ്യത്തിനായി പ്രതിമാസം 2000 രൂപ നല്‍കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അവിടെ താമസിക്കുന്ന കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി...
Read full story