ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് : തുടർനടപടികളില്‍ കാലതാമസമുണ്ടാകുന്നത് വഞ്ചനാപരമെന്ന് കെസിബിസി
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍റെ റിപ്പോർട്ട് സംബന്ധിച്ച തുടർനടപടികളില്‍ കാലതാമസമുണ്ടാകുന്നത് വഞ്ചനാപരമെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്കു മുന്നില്‍ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു. റിപ്പോർട്ടിലെ …
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് : തുടർനടപടികളില്‍ കാലതാമസമുണ്ടാകുന്നത് വഞ്ചനാപരമെന്ന് കെസിബിസി Read More