തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസമായ സെപ്തംബർ 7ന് ആരോപണപ്രത്യാരോപണങ്ങളാല്‍ കലുഷിതമായിരുന്നു.പ്രതിപക്ഷം സ്പീക്കറുമായും മുഖ്യമന്ത്രിയുമായും ഇടഞ്ഞു. സ്പീക്കർക്ക് നേരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തി.ഇതിനിടെ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെ...
മലപ്പുറം:രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കാനുള്ള ഗൂഢശ്രമങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾ അടിയന്തരമായി പിന്മാറണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്നുയെന്ന് പറയപ്പെടുന്ന സ്വർണക്കടത്തും...
General
കൊച്ചി: ക്രൈംബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ പൊരുത്തക്കേടെന്നും ഇ ഡി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് കള്ളക്കഥകള്‍ മെനയുന്നു. പകരത്തിന് പകരം എന്ന...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ജനുവരി 27: നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയേല്‍ക്കും. സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കാനാണ് പൗരത്വനിയമത്തോടുള്ള എതിര്‍പ്പ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയെതെന്നാകും വിശദീകരണം. മുഖ്യമന്ത്രിയുടെ...
റിപ്പോര്‍ട്ട്
കൊച്ചി ജനുവരി 9: ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിപ്പെടാനായി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപസംഗമം അസെന്‍ഡിന്റെ രണ്ടാം ലക്കത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ഡിസംബര്‍ 28: സംസ്ഥാന സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയിലൂടെ കടലാക്രമണ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2450 കോടി രൂപയുടെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ 18,685...
റിപ്പോര്‍ട്ട്
തിരുവനന്തപുരം ഡിസംബര്‍ 27: സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്നുള്ളത് വസ്തുതാ വിരുദ്ധമാണെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദേശീയ മാധ്യമത്തില്‍ ആരോപിക്കുന്നത്പോലൊരു തീരുമാനം സംസ്ഥാന സര്‍ക്കാര്‍...
റിപ്പോര്‍ട്ട്
മുംബൈ നവംബര്‍ 27: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് അഞ്ച് മണിക്ക് ശിവാജി പാര്‍ക്കിലാണ് ചടങ്ങ്. ഡിസംബര്‍ 1ന് നടത്തുമെന്ന് തീരുമാനിച്ച ചടങ്ങാണ് നേരത്തെയാക്കിയത്....