സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ആലപ്പുഴയില്‍

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 2024 നവംബർ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കും. 15ന് സെന്‍റ് ജോസഫ്‌ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ. എൻ. ബാലഗോപാല്‍, സജി ചെറിയാൻ, പി. …

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ആലപ്പുഴയില്‍ Read More

ആയുഷ്‌മാൻ ഭാരത് യോജന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി : ഡല്‍ഹിയിലും ബംഗാളിലും നടത്താൻ സാധിക്കാത്തതില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി

.ഡല്‍ഹി : ആയുഷ്‌മാൻ ഭാരത് യോജന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഡല്‍ഹിയിലും ബംഗാളിലും നടപ്പാക്കാത്തതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര്. രണ്ടിടങ്ങളിലെയും സർക്കാരുകള്‍ പദ്ധതി നടപ്പാക്കാൻ തയ്യാറാകാത്തതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. ഇവിടങ്ങളില്‍ സേവനം നടത്താൻ സാധിക്കാത്തതില്‍ മാപ്പും ചോദിച്ചു. ഇതിനു പിന്നാലെയാണ് …

ആയുഷ്‌മാൻ ഭാരത് യോജന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി : ഡല്‍ഹിയിലും ബംഗാളിലും നടത്താൻ സാധിക്കാത്തതില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി Read More

മുഖ്യമന്ത്രിയുടെ വാഹനങ്ങള്‍ കൂട്ടിയിടച്ച സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനങ്ങള്‍ കൂട്ടിയിടച്ചതില്‍ കേസെടുക്കില്ലെന്ന നിലപാടില്‍ പൊലീസ്. സംഭവം വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലായതിനാല്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയോടും വെഞ്ഞാറമൂട് എസ്.എച്ച്‌.ഒയോടും ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടി. ഒക്ടോബർ 28 ന് വൈകിട്ട് 6.30 ഓടെ വാമനപുരത്തുവെച്ചായിരുന്നു അപകടം. …

മുഖ്യമന്ത്രിയുടെ വാഹനങ്ങള്‍ കൂട്ടിയിടച്ച സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി വിശദീകരണം തേടി Read More

ഫ്ലക്സ് ബോർഡ് വയ്‌ക്കേണ്ടത് ക്ഷേത്രത്തിനകത്തല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്

കൊച്ചി: ക്ഷേത്രത്തിനുള്ളില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഫ്ലക്സ് ബോർഡ് വച്ച സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.റോഡരികില്‍ വച്ചിരിക്കുന്നതു പോലെയാണ് ക്ഷേത്രത്തിനുള്ളില്‍ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നതെന്നും ദേവസ്വം ബോർഡിന്റേതായാലും ക്ഷേത്രത്തിനകത്തല്ല ഫ്ലക്സ് ബോർഡ് വയ്‌ക്കേണ്ടതെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് …

ഫ്ലക്സ് ബോർഡ് വയ്‌ക്കേണ്ടത് ക്ഷേത്രത്തിനകത്തല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് Read More

കണ്ണൂർ ജില്ലാകലക്‌ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട്‌ ജില്ലാ കലക്‌ടര്‍ അരുണ്‍ കെ.വിജയന്‍. 2024 ഒക്ടോബർ 20 ന് വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടില്‍വച്ചചായിരുന്നു കൂടിക്കാഴ്‌ച .എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ റവന്യു വകുപ്പ്‌ ലാന്‍ഡ്‌ റവന്യു …

കണ്ണൂർ ജില്ലാകലക്‌ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി Read More

ഹരിയാന മുഖ്യമന്ത്രിയായി നായബ് സിംഗ് സെയ്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചണ്ഡിഗഡ്: നായബ് സിംഗ് സെയ്നി ഹരിയാന മുഖ്യമന്ത്രിയായി 2024 ഒക്ടോബർ 17 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 16 ന്ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗം സെയ്നിയെ നേതാവായി തെരഞ്ഞെടുത്തു.തുടർന്ന് ഗവർണർ ബന്ദാരു ദത്താത്രേയയെ കണ്ട് സർക്കാരുണ്ടാക്കാൻ സെയ്നി അവകാശവാദമുന്നയിച്ചു. രണ്ടാം തവണയാണ് …

ഹരിയാന മുഖ്യമന്ത്രിയായി നായബ് സിംഗ് സെയ്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും Read More

കേരളത്തിലെ സഹകരണ മേഖലയെ പ്രശംസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കേരളത്തില്‍ സഹകരണ മേഖല നല്ല രീതിയില്‍ പ്രശസ്തി ആർജിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ..ആഗോള റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സഹകരണ സംഘങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 16 ന് കേരള പൊലീസ് ഹൗസിംഗ് സഹകരണസംഘം തിരുവനന്തപുരം …

കേരളത്തിലെ സഹകരണ മേഖലയെ പ്രശംസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ Read More

ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു : ഉമർ അബ്ദുല്ല മുഖ്യമന്ത്രിയാകും

ഡല്‍ഹി: ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ഔദ്യോഗികമായി പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വേണ്ടിയാണ്‌ നടപടി. രാഷ്ട്രപതി ദ്രൗപതി മുർമു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഉമർ അബ്ദുല്ലയാണ് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുക.Umer,Abdulla, …

ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു : ഉമർ അബ്ദുല്ല മുഖ്യമന്ത്രിയാകും Read More

ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് : തുടർനടപടികളില്‍ കാലതാമസമുണ്ടാകുന്നത് വഞ്ചനാപരമെന്ന് കെസിബിസി

കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച്‌ വിശദമായ പഠനം നടത്തിയ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍റെ റിപ്പോർട്ട് സംബന്ധിച്ച തുടർനടപടികളില്‍ കാലതാമസമുണ്ടാകുന്നത് വഞ്ചനാപരമെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്കു മുന്നില്‍ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു. റിപ്പോർട്ടിലെ …

ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് : തുടർനടപടികളില്‍ കാലതാമസമുണ്ടാകുന്നത് വഞ്ചനാപരമെന്ന് കെസിബിസി Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ വിചാരണ ചെയ്യാന്‍ ശ്രമം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: മുണ്ടക്കൈയിലും ചൂരല്‍മലയിലും ദുരന്തമുണ്ടായ ശേഷം കഴിഞ്ഞ ദിവസം വരെ 513.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ നിധിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കാന്‍ എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. .മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനം …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ വിചാരണ ചെയ്യാന്‍ ശ്രമം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. Read More