കെ എം ഷാജിയുടെ വീട്ടിൽ കയറിയാൽ കൈയും കാലും ഉണ്ടാകില്ലെന്ന് പി കെ ബഷീറിന്റെ ഭീഷണി പ്രസംഗം

തിരുവനന്തപുരം: ലീഗ് നേതാവ് കെ എം ഷാജിക്കെതിരെയുള്ള മന്ത്രി വി അബ്ദുറഹിമാന്റെ പ്രകോപന പ്രസംഗത്തിൽ മറുപടിയുമായി ലീഗ് എംഎൽഎ പി കെ ബഷീർ. കെ എം ഷാജിയുടെ വീട്ടിൽ കയറും എന്നത് മന്ത്രിയുടെ തോന്നൽ മാത്രമാണെന്നും . വീട്ടിൽ കയറിയാൽ കൈയും …

കെ എം ഷാജിയുടെ വീട്ടിൽ കയറിയാൽ കൈയും കാലും ഉണ്ടാകില്ലെന്ന് പി കെ ബഷീറിന്റെ ഭീഷണി പ്രസംഗം Read More

ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കൊല്ലം : ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നുവന്ന ജനവിധിയാണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘തെക്കേഇന്ത്യയിൽ ബിജെപി ഒരിടത്തും ഇല്ലാത്ത ദിവസമാണ്. ബിജെപി തോൽവിയുമായി പൊരുത്തപ്പെടില്ല. ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യം. കോൺഗ്രസ് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണം. നേരത്തെ …

ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. Read More

കണ്ണൂർ: സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി സമയബന്ധിതമായി നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് ഉൾപ്പെടെയുള്ള പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സിറ്റി റോഡ്, തെക്കീ ബസാർ ഫ്ളൈ ഓവർ, മേലെ ചൊവ്വ അണ്ടർ പാസ് എന്നിവയുടെ പ്രവൃത്തി വിലയിരുത്താൻ …

കണ്ണൂർ: സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി സമയബന്ധിതമായി നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ് Read More

കോവിഡ് വ്യാപാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണയിൽ

തിരുവനന്തപുരം: കോവിഡ് വ്യാപാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണയിൽ. അന്തിമ തീരുമാനം മറ്റന്നാൾ ചേരുന്ന അവലോകന യോഗത്തിലുണ്ടാകും. യോഗത്തിന്റെ അജണ്ടയിൽ കോളേജ് അടക്കൽ ഉൾപെടുത്തിയിട്ടുണ്ട്. 20 ന് വൈകീട്ട് അഞ്ചിനാണ് യോഗം. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ …

കോവിഡ് വ്യാപാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണയിൽ Read More

മാറുന്ന ലോകത്തിനൊപ്പം മുന്നേറാൻ സ്‌കൂൾതലം മുതൽ ഉന്നതവിദ്യാഭ്യാസം വരെ പുനഃസംഘാടനം വേണം: മുഖ്യമന്ത്രി

അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വിജ്ഞാന വിസ്ഫോടനം തൊഴിലിനേയും ഉപജീവനത്തേയും സംബന്ധിച്ച ധാരണകളെ മാറ്റിമറിച്ചതായും ഇതിനൊപ്പം മുന്നേറാൻ കേരളത്തിനു കഴിയണമെങ്കിൽ പുതിയ വൈജ്ഞാനിക സമൂഹമെന്ന നിലയിലേക്കുള്ള സത്വര മാറ്റം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 89-ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

മാറുന്ന ലോകത്തിനൊപ്പം മുന്നേറാൻ സ്‌കൂൾതലം മുതൽ ഉന്നതവിദ്യാഭ്യാസം വരെ പുനഃസംഘാടനം വേണം: മുഖ്യമന്ത്രി Read More

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന് ടോൾ ഫ്രീ നമ്പർ (1076)

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിൽ ബന്ധപ്പെടാൻ ഇനി മുതൽ 1076 എന്ന നാലക്ക ടോൾ ഫ്രീ നമ്പർ. 2022 ജനുവരി ഒന്നു മുതൽ പുതിയ നമ്പർ പ്രബല്യത്തിൽ വരും. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ബന്ധപ്പെടാൻ നിലവിൽ 1800 …

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന് ടോൾ ഫ്രീ നമ്പർ (1076) Read More

വിവിധ മേഖലകളിൽ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ്

സാമൂഹ്യ സുരക്ഷാ മേഖലകളിൽ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാർ പോൾ. വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ അനുഭവങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്റെ …

വിവിധ മേഖലകളിൽ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് Read More

ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടും. നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. എത്ര രൂപ കൂട്ടണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്നും ബസ് ഉടമകളുമായുള്ള ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഇന്ധന വില വർധനവിന്റെ …

ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു Read More

ജസ്റ്റിസ് കെ ടി തോമസിന്റെ നിർദ്ദേശങ്ങളിൽ എതിർപ്പ് അറിയിച്ച് ഓർത്തഡോക്സ് സഭ. ജസ്റ്റിസ് കെ ടി തോമസിനെതിരെ 2021 നവംബര്‍ 21ന് പള്ളികളിൽ പ്രമേയം പാസാക്കും

കോട്ടയം: ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം തീർക്കാനുള്ള ജസ്റ്റിസ് കെ ടി തോമസിന്റെ നിർദ്ദേശങ്ങളിൽ എതിർപ്പ് അറിയിച്ച് ഓർത്തഡോക്സ് സഭ. ജസ്റ്റിസ് തോമസ് യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നുവെന്നാണ് ഓർത്തഡോക്സ് സഭയുടെ വിമർശനം. കോടതി വിധികൾ എല്ലാം ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ്. മറുവിഭാഗത്തിന്റെ …

ജസ്റ്റിസ് കെ ടി തോമസിന്റെ നിർദ്ദേശങ്ങളിൽ എതിർപ്പ് അറിയിച്ച് ഓർത്തഡോക്സ് സഭ. ജസ്റ്റിസ് കെ ടി തോമസിനെതിരെ 2021 നവംബര്‍ 21ന് പള്ളികളിൽ പ്രമേയം പാസാക്കും Read More

മുഖ്യമന്ത്രിയെ ഞാന്‍ കുറ്റപ്പെടുത്തില്ല, അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാകാം; ഷിജു ഖാനും സി.ഡബ്ല്യു.സിക്കുമെതിരെ നടപടി വേണമെന്ന് ആവര്‍ത്തിച്ച് അനുപമ

തിരുവനന്തപുരം: ദത്ത് വിവാദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ധരിപ്പിച്ചതാണെന്നും എന്നാല്‍ വിഷയം ആരും ചര്‍ച്ചക്കെടുക്കുന്നില്ലെന്നും അനുപമ. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഈ വിഷയം സംസാരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഏറ്റവും ഒടുവില്‍ ബന്ധപ്പെട്ടപ്പോള്‍ ഈ വിഷയം ചര്‍ച്ചക്കെടുക്കാന്‍ അവര്‍ തയ്യാറാകുന്നില്ല എന്നാണ് അറിയാന്‍ …

മുഖ്യമന്ത്രിയെ ഞാന്‍ കുറ്റപ്പെടുത്തില്ല, അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാകാം; ഷിജു ഖാനും സി.ഡബ്ല്യു.സിക്കുമെതിരെ നടപടി വേണമെന്ന് ആവര്‍ത്തിച്ച് അനുപമ Read More