
റിപ്പോര്‍ട്ട്
കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ ജനുവരിയോടെയെന്ന് സൂചന
By ന്യൂസ് ഡെസ്ക്
•
November 23, 2021
ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം ജനുവരിയില്‍ ആരംഭിക്കുമെന്നു സൂചന. കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ ഉപദേശകസമിതി രണ്ടാഴ്ചയ്ക്കുള്ളില്‍ യോഗം ചേര്‍ന്ന് ഇതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കു ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതും ചര്‍ച്ചചെയ്ത് കര്‍മപദ്ധതി തയാറാക്കും. ഇതരരോഗങ്ങളുള്ള കുട്ടികള്‍ക്കാകും...
Read full story

