
റിപ്പോര്‍ട്ട്
വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു : സഹോദരന് കസ്റ്റഡിയില്‍
By ന്യൂസ് ഡെസ്ക്
•
December 16, 2020
ചെറുതോണി: സഹോദരന്റെ വെട്ടേറ്റ ദമ്പതികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുരുളി കുഴിഞ്ഞാലില്‍ എബിന്(45) ഭാര്യ സില്‍വി (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംബവവുമായി ബന്ധപ്പെട്ട് സില്‍വിയുടെ സഹോദരന് ആനച്ചാല്‍ പുളിക്കച്ചുണ്ടേല് സാജനെ കഞ്ഞിക്കുഴിപോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച (15.12. 2020) ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം....
Read full story




