ബാലികാ പീഡനം: പ്രതിക്ക് 48 വര്‍ഷം തടവും പിഴയും

ചെറുതോണി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 48 വര്‍ഷം തടവും പിഴയും ശിക്ഷ ലഭിച്ചു. ഇടുക്കി പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനം നടന്ന് ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. വീട്ടിലെ ബുദ്ധിമുട്ട് കാരണം 12 വയസുകാരി …

ബാലികാ പീഡനം: പ്രതിക്ക് 48 വര്‍ഷം തടവും പിഴയും Read More

ജീവനും മരണത്തിനുമിടയിലൂടെ അനു ഒഴുകിയെത്തിയത് മരിയാപുരം പിഎച്ച്സിയുടെ പിന്നിലേക്ക്

ചെറുതോണി : തങ്കമണിയിൽ നിന്ന് ചെറുതോണിയിലെ വീട്ടിലേക്ക് പോവുകയായിരുന്ന അനു ഓടിച്ചിരുന്ന കാർ മരിയാപുരത്തിന് സമീപം അപകടത്തിൽപെട്ടു. 70 മീറ്ററോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. പരിഭ്രാന്തിയിൽ കാറിൽനിന്ന് ഇറങ്ങി നടക്കുന്നതിനിടെ അനു കാലുതെറ്റി പുഴയിൽ വീണു. ശക്തമായ ഒഴുക്കിൽ 100 മീറ്ററോളം …

ജീവനും മരണത്തിനുമിടയിലൂടെ അനു ഒഴുകിയെത്തിയത് മരിയാപുരം പിഎച്ച്സിയുടെ പിന്നിലേക്ക് Read More

ചെറുതോണി പുഴയിലെ അനധികൃത നിര്‍മാണങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കുമെതിരെ ദേശീയ ഹരിത ട്രിബ്യൂണല്‍ .

ഇടുക്കി :ഇടുക്കി ചെറുതോണി പുഴയിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും തടയാന്‍ സംസ്ഥാന ചീഫ്‌ സെക്രട്ടറിക്ക നിര്‍ദ്ദേശം നല്‍കി ദേശീയഹരിത ട്രിബ്യൂണല്‍. ട്രിബ്യൂണലിന്റെ നിർദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളോടും അവയ്‌ക്ക് നേതൃത്വം വഹിക്കാന്‍ ചീഫ്‌ സെക്രട്ടറിക്കും ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി. …

ചെറുതോണി പുഴയിലെ അനധികൃത നിര്‍മാണങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കുമെതിരെ ദേശീയ ഹരിത ട്രിബ്യൂണല്‍ . Read More

ഇടുക്കി: ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 27 മുതല്‍ ആരംഭിക്കും

ഇടുക്കി: ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 27 മുതല്‍ നടത്തുവാന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. മിനി, സബ് ജൂനിയര്‍, ജൂനിയര്‍ യൂത്ത്, സീനിയേഴ്സ്  എന്നീ അഞ്ച് വിഭാഗങ്ങളിലായിട്ടാണ്  മത്സരങ്ങള്‍ നടത്തുന്നത്. …

ഇടുക്കി: ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 27 മുതല്‍ ആരംഭിക്കും Read More

ഇടുക്കി: മൊബൈല്‍ മാവേലി സ്റ്റോര്‍ – ഈ മാസം 8, 9 തീയതികളില്‍ ഇടുക്കിയില്‍

ഇടുക്കി: ഇന്ധന വില വര്‍ദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, വിവിധ സ്ഥലങ്ങളിലെ പ്രകൃതിക്ഷോഭം എന്നിവ മൂലം പൊതുവിപണിയില്‍ അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനവിനും ദൗര്‍ലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ താലൂക്കുകളില്‍ 8, 9 …

ഇടുക്കി: മൊബൈല്‍ മാവേലി സ്റ്റോര്‍ – ഈ മാസം 8, 9 തീയതികളില്‍ ഇടുക്കിയില്‍ Read More

ഇടുക്കി അണക്കെട്ടിലെ ഷട്ടർ അടച്ചു

ചെറുതോണി: കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്നാണ് നടപടി. രാത്രി ഒൻപതേമുക്കാലിനാണ് ഷട്ടർ അടച്ചത്. 2399.10 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. 2021 നവബർ 14 …

ഇടുക്കി അണക്കെട്ടിലെ ഷട്ടർ അടച്ചു Read More

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യത

ഇടുക്കി: മഴ തുടരുന്നു, ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യത. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറന്നേക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. 13/11/21 ശനിയാഴ്ച വൈകുന്നേരമോ, 14/11/21 ഞായറാഴ്ച രാവിലെയോ ആയിരിക്കും തുറക്കുക. നൂറ് ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കാൻ ഉദ്ദേശിക്കുന്നത്. …

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യത Read More

ഇടുക്കി ഒളിമ്പ്യന്‍ സജന്‍ പ്രകാശിന്റെ മാതാവിനെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു

ഇടുക്കി: ഒളിമ്പിക്സില്‍ നീന്തല്‍ വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധികരീക്കുന്ന ഇടുക്കി സ്വദേശിയായ സജന്‍ പ്രകാശിന്റെ മാതാവും കായിക താരവുമായ വി.എസ്. ഷാന്റിമോളെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചെറുതോണിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സജന്‍ പ്രകാശിന്റെ മാതാവിനെ മന്ത്രി …

ഇടുക്കി ഒളിമ്പ്യന്‍ സജന്‍ പ്രകാശിന്റെ മാതാവിനെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു Read More

കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍

ചെറുതോണി: അടിമാലി മാങ്കടവില്‍ നിന്നും അഞ്ചുദിവസം മുമ്പ് കാണാതായ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ഓടക്കാസിറ്റി മരോട്ടിമൂട്ടില്‍ വിവേക് (21), മൂന്നുകണ്ടത്തില്‍ ശിവഗംഗ(19) എന്നിവരാണ് മരിച്ചത്. പാല്‍കുളം മേട്ടിലെ മരക്കൊമ്പില്‍ പെണ്‍കുട്ടിയുടെ ചുരിദാര്‍ ഷാളില്‍ കുടുക്കിട്ട് തൂങ്ങി മരിച്ച …

കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍ Read More

പണിക്കന്‍കുടി ഗവ. സ്‌കൂളിന് മൂന്നുകോടി രൂപയുടെ പദ്ധതി അനുവദിച്ചതായി റോഷി അഗസ്റ്റിന്‍ എംഎല്‍എ

ചെറുതോണി: പണിക്കന്‍കുടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി മൂന്നുകോടി രൂപ അനുവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍വഹണ ഏജന്‍സിയായി കിലയെ ചുമതലപ്പെടുത്തിയതായി ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ അറിയിച്ചു. 2018-19 വര്‍ഷത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കിഫ്ബി ഫണ്ട് വഴി …

പണിക്കന്‍കുടി ഗവ. സ്‌കൂളിന് മൂന്നുകോടി രൂപയുടെ പദ്ധതി അനുവദിച്ചതായി റോഷി അഗസ്റ്റിന്‍ എംഎല്‍എ Read More