റിപ്പോര്‍ട്ട്
ഡിവൈ എസ് പിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ചെറുപ്പുളശ്ശേരി സി.ഐ യുടെ ആത്മഹത്യാക്കുറിപ്പ്
By ന്യൂസ് ഡെസ്ക്
•
November 27, 2025
പാലക്കാട് | ചെറുപ്പുളശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസറും (എസ് എച്ച് ഒ) സി ഐയുമായിരുന്ന കോഴിക്കോട് തൊട്ടിൽപാലം സ്വദേശി ബിനു തോമസിന്റെ (52) ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. ഒരു ഡിവൈ എസ് പിക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.നിലവിൽ കോഴിക്കോട് ഡിവൈ എസ്...
Read full story

