സൂര്യയുടെ സിനിമയ്ക്ക് വിലക്ക്; പ്രശ്‌നം സാങ്കേതികവിദ്യകള്‍ തമ്മിലുള്ള മത്സരം

ചെന്നൈ: സൂര്യയുടെ തമിഴ് ചിത്രത്തിന്റെ റിലീസിംഗ് ആമസോണ്‍ പ്രൈം ടൈം മൂവി എന്ന OTT പ്ലാറ്റ്‌ഫോമില്‍ നടത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് നടന്റെ എല്ലാ ചിത്രങ്ങള്‍ക്കും ഭാവിയില്‍ വിലക്ക് ഏര്‍പ്പെടുത്തുവാന്‍ തമിഴ്‌നാട്ടിലെ തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചു. സൂര്യയുടെ നിര്‍മാണ കമ്പനിയായ ടു ഡി …

സൂര്യയുടെ സിനിമയ്ക്ക് വിലക്ക്; പ്രശ്‌നം സാങ്കേതികവിദ്യകള്‍ തമ്മിലുള്ള മത്സരം Read More

പ്രണയത്തെ എതിര്‍ത്ത സഹോദരിയെ 17 വയസ്സുകാരിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി.

ചെന്നൈ: തമിഴ്നാട് നാമക്കല്‍ ദേവേന്ദ്രപുരം സ്വദേശി ശങ്കറിന്റെ മകള്‍ മോനിഷ(18)യാണ് കൊല്ലപ്പെട്ടു. ഏപ്രില്‍ 4-നാണ് സംഭവം. മോനിഷയെ വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇടതുകൈയില്‍ മുറിവേറ്റ് രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നത്. പോസ്റ്റുമോര്‍ട്ടം …

പ്രണയത്തെ എതിര്‍ത്ത സഹോദരിയെ 17 വയസ്സുകാരിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. Read More

ചെന്നൈയിൽ മലയാളി ഡോക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ മാർച്ച്‌ 28: തമിഴ്നാട്ടിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒരാൾ മലയാളി ഡോക്ടറും. റെയിൽവേ ആശുപത്രിയിയിലെ ഡോക്ടറായ ഇദ്ദേഹം കോട്ടയം സ്വദേശിയാണ്. ഡോക്ടറുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 23 മുതൽ 26 വരെ റെയിൽവേ ആശുപത്രി സന്ദർശിച്ചവർ …

ചെന്നൈയിൽ മലയാളി ഡോക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു Read More

മരട് ഫ്ളാറ്റ് പൊളിക്കല്‍: സ്ഫോടന സമയത്തെ പ്രകമ്പനത്തെക്കുറിച്ച് പഠിക്കാന്‍ ഐഐടി സംഘം ഇന്ന് മരടിലേക്ക്

കൊച്ചി ജനുവരി 4: മരടില്‍ ഫ്ളാറ്റ് പൊളിക്കാന്‍ സ്ഫോടനം നടക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തെക്കുറിച്ച് പഠിക്കാന്‍ ചെന്നൈ ഐഐടിയില്‍ നിന്നുള്ള സംഘം ഇന്ന് ഉച്ചയോടെ മരടിലെത്തും. തുടര്‍ന്ന് ഇവര്‍ എറണാകുളം സബ് കളക്ടറുമായി ചര്‍ച്ച നടത്തും. ഫ്ളാറ്റുകളില്‍ സ്ഫോടനത്തിനുള്ള സമയക്രമം മാറ്റുന്നത് സംബന്ധിച്ച് അന്തിമതീരുമാനം …

മരട് ഫ്ളാറ്റ് പൊളിക്കല്‍: സ്ഫോടന സമയത്തെ പ്രകമ്പനത്തെക്കുറിച്ച് പഠിക്കാന്‍ ഐഐടി സംഘം ഇന്ന് മരടിലേക്ക് Read More

ചെന്നൈയില്‍ പ്രതിഷേധം സംഘടിപ്പിച്ച 311 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

ചെന്നൈ ജനുവരി 2: ചെന്നൈ മറീന ബീച്ചില്‍ പ്രതിഷേധം സംഘടിപ്പിച്ച 311 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എച്ച് രാജ ഉള്‍പ്പടെയുള്ള ബിജെപിക്കാര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് നെല്ലായ് കണ്ണന്‍ പ്രധാനമന്ത്രി …

ചെന്നൈയില്‍ പ്രതിഷേധം സംഘടിപ്പിച്ച 311 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു Read More

പൗരത്വ പ്രതിഷേധം: ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുന്നില്‍ കോലം വരച്ച് പ്രതിഷേധം

ചെന്നൈ ഡിസംബര്‍ 30: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുമ്പില്‍ കോലം വരച്ച് പ്രതിഷേധം. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, കനിമൊഴി, അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, ഉള്‍പ്പടെയുള്ളവരുടെ വസതികള്‍ക്ക് മുന്നിലാണ് ഡിഎംകെ പ്രവര്‍ത്തകര്‍ …

പൗരത്വ പ്രതിഷേധം: ഡിഎംകെ നേതാക്കളുടെ വസതികള്‍ക്ക് മുന്നില്‍ കോലം വരച്ച് പ്രതിഷേധം Read More