കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കാസര്‍കോട്|കാസര്‍കോട് ചെങ്കള നാലാംമൈലില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിപിഒ സജീഷ് ആണ് മരിച്ചത്. സെപ്തബർ 26 വെളളിയാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം സിവില്‍ പോലീസ് …

കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു Read More

കാസർകോട്: ജില്ലയ്ക്ക് കുതിച്ചുയരാം; ചെര്‍ക്കളയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയവുമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്

കാസർകോട്: ജില്ലയുടെ കായിക കുതിപ്പിന് മാറ്റുകൂട്ടാന്‍ ചെര്‍ക്കളയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയമൊരുക്കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്. ചെങ്കള പഞ്ചായത്തിലെ ഓപ്പണ്‍ സ്റ്റേഡിയത്തിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുക്കുന്നത്. ഏപ്രില്‍ മാസത്തോടെ യാഥാര്‍ത്ഥ്യമാകുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. …

കാസർകോട്: ജില്ലയ്ക്ക് കുതിച്ചുയരാം; ചെര്‍ക്കളയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയവുമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് Read More

കാസര്‍കോട്: ടെന്‍ഡര്‍ ക്ഷണിച്ചു

കാസര്‍കോട്: കാസര്‍കോട് അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിന് വാഹനം ലഭ്യമാക്കുന്നതിന്  കാര്‍/ ജീപ്പ് ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് ഒരു മണി വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ചെങ്കള ഐ. സി. ഡി. എസ്. പ്രൊജക്ട് …

കാസര്‍കോട്: ടെന്‍ഡര്‍ ക്ഷണിച്ചു Read More

തലപ്പാടി മുതൽ ചെങ്കള വരെ ദേശീയപാത വികസനത്തിന്‌ അംഗീകാരമായി; മൊത്തം ചെലവ് 1968.84 കോടി രൂപ

തിരുവനന്തപുരം: കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യമായിരുന്ന ദേശീയപാത വികസനപ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. ആദ്യഘട്ടമായി തലപ്പാടി-–-ചെങ്കള റീച്ചിന്റെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാരത്‌മാല പരിയോജന പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് ആന്യുറ്റി മോഡിലാണ് പദ്ധതി നടപ്പാക്കുക. സ്റ്റാൻഡിങ് ഫിനാൻസ് കമ്മിറ്റിയുടെ അംഗീകാരമായി. …

തലപ്പാടി മുതൽ ചെങ്കള വരെ ദേശീയപാത വികസനത്തിന്‌ അംഗീകാരമായി; മൊത്തം ചെലവ് 1968.84 കോടി രൂപ Read More