കാസര്‍കോട്|കാസര്‍കോട് ചെങ്കള നാലാംമൈലില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിപിഒ സജീഷ് ആണ് മരിച്ചത്. സെപ്തബർ 26 വെളളിയാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം സിവില്‍ പോലീസ്...
Read full story
കാസർകോട്: ജില്ലയുടെ കായിക കുതിപ്പിന് മാറ്റുകൂട്ടാന്‍ ചെര്‍ക്കളയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയമൊരുക്കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്. ചെങ്കള പഞ്ചായത്തിലെ ഓപ്പണ്‍ സ്റ്റേഡിയത്തിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുക്കുന്നത്. ഏപ്രില്‍ മാസത്തോടെ യാഥാര്‍ത്ഥ്യമാകുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി....
Read full story
കാസര്‍കോട്: ടെന്‍ഡര്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

കാസര്‍കോട്: ടെന്‍ഡര്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് July 27, 2021
കാസര്‍കോട്: കാസര്‍കോട് അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിന് വാഹനം ലഭ്യമാക്കുന്നതിന്  കാര്‍/ ജീപ്പ് ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് ഒരു മണി വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ചെങ്കള ഐ. സി. ഡി. എസ്. പ്രൊജക്ട്...
Read full story
തിരുവനന്തപുരം: കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യമായിരുന്ന ദേശീയപാത വികസനപ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. ആദ്യഘട്ടമായി തലപ്പാടി-–-ചെങ്കള റീച്ചിന്റെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാരത്‌മാല പരിയോജന പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് ആന്യുറ്റി മോഡിലാണ് പദ്ധതി നടപ്പാക്കുക. സ്റ്റാൻഡിങ് ഫിനാൻസ് കമ്മിറ്റിയുടെ അംഗീകാരമായി....
Read full story