
റിപ്പോര്‍ട്ട്
എറണാകുളം: വൈപ്പിൻ ദ്വീപിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും : മന്ത്രി റോഷി അഗസ്റ്റിൻ
By ന്യൂസ് ഡെസ്ക്
•
November 16, 2021
എറണാകുളം : വൈപ്പിൻ ദ്വീപിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി പ്രകാരം വൈപ്പിൻ നിയോജക മണ്ഡലത്തിൽ നടത്തുന്ന ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശില്പശാലയുടെ സമാപന സമ്മേളനം ...
Read full story


