ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍: ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി ജനുവരി 20: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബീജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്‍പിഎഫും ഛത്തീസ്ഗഢ് പോലീസും നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍: ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു Read More

ഛത്തീസ്ഗഡില്‍ സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പില്‍ 6 സൈനികര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ് ഡിസംബര്‍ 4: ഛത്തീസ്ഗഡില്‍ നാരായണ്‍പൂര്‍ ജില്ലയിലെ ക്യാംപില്‍ ബുധനാഴ്ചയാണ് സംഭവം. സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ആറ് സൈനികര്‍ കൊല്ലപ്പെട്ടത്. ഐടിബിപി സൈനികരാണ് സഹസൈനികന്റെ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പ്പെടുന്നു. കോഴിക്കോട് സ്വദേശി …

ഛത്തീസ്ഗഡില്‍ സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പില്‍ 6 സൈനികര്‍ കൊല്ലപ്പെട്ടു Read More

കേരള സര്‍ക്കാര്‍ കൂടുതല്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് ഛത്തീസ്ഗഢില്‍ പകുതി നിരക്ക്

തിരുവനന്തപുരം ഡിസംബര്‍ 3: സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് അമിത വാടക നല്‍കിയെന്ന ആരോപണത്തെ ശരിവച്ച് കൂടുതല്‍ തെളിവുകള്‍. കേരളം 20 മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപയാണ് വാടക നിശ്ചയിച്ചതെങ്കില്‍ ഛത്തീസ്ഗഢിന് 25 മണിക്കൂറിന് 85 ലക്ഷം രൂപ …

കേരള സര്‍ക്കാര്‍ കൂടുതല്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് ഛത്തീസ്ഗഢില്‍ പകുതി നിരക്ക് Read More