ഛത്തീ​സ്ഗ​ഡി​ൽ ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി : ഇ​വ​രി​ൽ ഏ​ഴ് പേ​ർ വ​നി​ത​ക​ൾ

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി. ഒ​ഡീ​ഷ മാ​വോ​യി​സ്റ്റ് ക​മ്മി​റ്റി​യി​ലെ ധം​താ​രി-​ഗ​രി​യ​ബ​ന്ദ്-​നു​വ​പാ​ദ ഡി​വി​ഷ​നു കീ​ഴി​ലു​ള്ള നാ​ഗ്രി, സി​ത​നാ​ദി ഏ​രി​യ ക​മ്മി​റ്റി​ക​ളി​ലും മെ​യി​ൻ​പു​ർ ലോ​ക്ക​ൽ ഗ​റി​ല്ല സ്ക്വാ​ഡി​ന്‍റെ​യും (എ​ൽ​ജി​എ​സ്) ഭാ​ഗ​മാ​യ മാ​വോ​യി​സ്റ്റു​ക​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് റാ​യ്പു​ർ റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് അ​മ്രേ​ഷ് …

ഛത്തീ​സ്ഗ​ഡി​ൽ ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി : ഇ​വ​രി​ൽ ഏ​ഴ് പേ​ർ വ​നി​ത​ക​ൾ Read More

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പുര്‍| ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുകമയിലെ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളും ബീജപ്പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകളുമാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ നടക്കുന്ന ആദ്യ ഏറ്റുമുട്ടലാണിത്. പുലര്‍ച്ചെ …

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു Read More

ഛത്തീ​സ്ഗ​ഡ് മ​ദ്യ കും​ഭ​കോ​ണം : മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​ന്‍റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സൗ​മ്യ ചൗ​രാ​സി​യ അ​റ​സ്റ്റി​ൽ

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡ് മ​ദ്യ കും​ഭ​കോ​ണ​ക്കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​ന്‍റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സൗ​മ്യ ചൗ​രാ​സി​യ​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്തു. ഐ​എ​എ​സ് ഓ​ഫീ​സ​റാ​യ സൗ​മ്യ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. മറ്റൊരു കേസിൽ 2022 ൽ ​സൗ​മ്യ ചൗ​രാ​സി​യ അ​റ​സ്റ്റി​ലാ​യി​രു​ന്നു ക​ൽ​ക്ക​രി ലെ​വി …

ഛത്തീ​സ്ഗ​ഡ് മ​ദ്യ കും​ഭ​കോ​ണം : മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​ന്‍റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സൗ​മ്യ ചൗ​രാ​സി​യ അ​റ​സ്റ്റി​ൽ Read More

ഛത്തീസ്ഗഡിൽ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു ; ഏഴ് നക്സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു

ബിജാപൂര്‍ | ഛത്തീസ്ഗഡിലെ ബിജാപൂരിനും ദന്തേവാഡയ്ക്കും ഇടയിലുള്ള അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് നക്സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചതായി അധികൃതര്‍ അറിയിച്ചു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സംയുക്ത നക്സല്‍ വിരുദ്ധ സംഘം സംഭവസ്ഥലത്തുണ്ടെന്നും …

ഛത്തീസ്ഗഡിൽ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു ; ഏഴ് നക്സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു Read More

ച​ത്തീ​സ്ഗ​ഡി​ലെ റാ​യ്പൂ​രി​ൽ വ​നി​താ ബി​എ​ൽ​ഒ​യ്ക്ക് നേ​രെ മ​ർ​ദ​നം

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ വ​നി​താ ബി​എ​ൽ​ഒ​യ്ക്ക് നേ​രെ മ​ർ​ദ​നം. റാ​യ്പൂ​രി​ലെ കാ​ളി മാ​താ വാ​ർ​ഡി​ൽ നവംബർ 29 ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വീ​ഡി​യോ​യി​ൽ, ഒ​രു സ്ത്രീ ​ബി‌​എ​ൽ‌​ഒ​യെ അ​സ​ഭ്യം പ​റ​യു​ന്ന​തും, മോ​ശം ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന​തും, തു​ട​ർ​ന്ന് അ​വ​രെ ശാ​രീ​രി​ക​മാ​യി …

ച​ത്തീ​സ്ഗ​ഡി​ലെ റാ​യ്പൂ​രി​ൽ വ​നി​താ ബി​എ​ൽ​ഒ​യ്ക്ക് നേ​രെ മ​ർ​ദ​നം Read More

ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി | ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു. കാങ്കർ, ഗരിയബന്ദ് ജില്ലകളുടെ അതിർത്തിക്ക് സമീപമുള്ള രവാസ് വനമേഖലയിൽ വെച്ചാണ് വെടിവെപ്പുണ്ടായതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പിടിഐ വാർത്താ ഏജൻസിയെ അറിയിച്ചു. പത്ത് …

ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു Read More

സ്റ്റീല്‍ പ്ലാന്റ്റിലെ ലോഹ നിക്ഷേപം ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ആറു തൊഴിലാളികള്‍ മരിച്ചു

റായ്പുര്‍|ഛത്തീസ്ഗഡിലെ സ്വകാര്യ സ്റ്റീല്‍ പ്ലാന്റ്റ് ഫാക്ടറിയില്‍ ചൂള വൃത്തിയാക്കുന്നതിനിടെ ലോഹ നിക്ഷേപം ഇടിഞ്ഞു വീണ് അപകടം. അപകടത്തില്‍ ആറു തൊഴിലാളികള്‍ മരിച്ചു. സെപ്തംബർ 26 വെള്ളിയാഴ്ച ഉച്ചയോടെ വ്യാവസായിക കേന്ദ്രമായ സില്‍താരയിലെ ഗോദാവരി പവര്‍ ആന്‍ഡ് ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ് അപകടമുണ്ടായത്. …

സ്റ്റീല്‍ പ്ലാന്റ്റിലെ ലോഹ നിക്ഷേപം ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ആറു തൊഴിലാളികള്‍ മരിച്ചു Read More

ഛത്തീസ്ഗഡില്‍ വീണ്ടും ക്രൈസ്തവർക്കെതിരെ ആക്രമണം

ദുര്‍ഗ് | ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ ക്രൈസ്തവ വിഭാഗത്തിന്റെ പ്രാര്‍ഥനക്കിടെ വീണ്ടും ബജ്‌റംഗ്ദള്‍ ആക്രമണം.പെന്തക്കോസ്ത് വിഭാഗത്തിന്റെ പ്രാര്‍ഥനക്കിടെയാണ് അക്രമം നടത്തിയത് .ബജ്‌റംഗ് ദള്‍ നേതാവ് ജ്യോതി ശര്‍മയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതും ജ്യോതി ശര്‍മയുടെ.നേതൃത്വത്തിലായിരുന്നു. പാസ്റ്ററെ ഇരുമ്പുദണ്ഡുകൊണ്ടു …

ഛത്തീസ്ഗഡില്‍ വീണ്ടും ക്രൈസ്തവർക്കെതിരെ ആക്രമണം Read More

ഛത്തീസ്ഗഢിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ 10 നക്സലുകൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി | ഛത്തീസ്ഗഢിലെ ഗരിയാബന്ദിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ മുതിർന്ന സിപിഐ (മാവോയിസ്റ്റ്) അംഗം ഉൾപ്പെടെ 10 നക്സലുകൾ കൊല്ലപ്പെട്ടു. മൈൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് റായ്പൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അമ്രേഷ് …

ഛത്തീസ്ഗഢിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ 10 നക്സലുകൾ കൊല്ലപ്പെട്ടു Read More

ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

മോഹ്‌ല: ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകളെ വധിച്ചു മന്‍പുര്‍-മോഹ്‌ല-അംബഗഡ് ചൗക്കി ജില്ലയില്‍ ഓ​ഗസ്റ്റ് 13 ബുധനാഴ്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു നക്‌സല്‍ വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ട സുരക്ഷാസേനയുടെ സംഘം മദന്‍വാഡ മേഖലയിലെ …

ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു Read More