സുഖ്മ – ബിജപൂർ നക്സൽ ആക്രമണം; വനിത നക്സലിനെ അറസ്റ്റ് ചെയ്ത് എൻഐഎ

ഛത്തീസ്ഗഢ്: സുഖ്മ – ബിജപൂർ നക്സൽ ആക്രമണ കേസിൽ ഒരു വനിത നക്സലിനെ അറസ്റ്റ് ചെയ്തതായി എൻഐഎ. ഛത്തീസ്ഗട്ടിലെ ഭോപ്പാൽപട്ടണത്ത് നിന്നാണ് നക്സൽ നേതാവിനെ അറസ്റ്റ് ചെയ്തത്. കമല എന്നറിയപ്പെടുന്ന മദ്കം ഉങ്കി ആണ്‌ അറസ്റ്റിലായത്. രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് …

സുഖ്മ – ബിജപൂർ നക്സൽ ആക്രമണം; വനിത നക്സലിനെ അറസ്റ്റ് ചെയ്ത് എൻഐഎ Read More

പ്രതിശ്രുത വരനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഗുരുഗ്രാം: പ്രതിശ്രുത വരനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. 3 -11-2020 ചൊവ്വാഴ്ച വെടിയേറ്റ പൂജ ശർമ (26) കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. മോട്ടോർ ബൈക്കിൽ എത്തിയവരാണ് വെടിവെച്ചത്. ഗുരുഗ്രാമിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് …

പ്രതിശ്രുത വരനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു Read More

ഛത്തീസ്ഗഡ് ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡ് ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30ന് റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മേയ് ഒമ്പതിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപതിയിലായ ജോഗി 20 ദിവസമായി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. എംഎല്‍എ ആയ ഭാര്യ ഡോ. രേണു ജോഗി, …

ഛത്തീസ്ഗഡ് ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു Read More

പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: ഛത്തീസ്ഗഡില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു. രാജ്‌നന്ദഗാവോണ്‍ ജില്ലയിലെ പര്‍ദോണി ഗ്രാമത്തിനു സമീപം മാന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടരുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. എകെ 47 റൈഫിള്‍, എസ്എല്‍ആര്‍ ആയുധം, രണ്ട് …

പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു Read More

കോവിഡ്: ലോക് പാല്‍ അംഗം ജസ്റ്റിസ് എ കെ ത്രിപാഠി മരണമടഞ്ഞു

ന്യൂഡല്‍ഹി: ലോക് പാല്‍ അംഗം ജസ്റ്റിസ് എ കെ ത്രിപാഠി കോവിഡ് ബാധിച്ചു മരിച്ചു. ഛത്തീസ്ഗഢ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്. ലോക് പാലിലെ നാലു ജുഡീഷ്യറി അംഗങ്ങളില്‍ ഒരാള്‍. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ജസ്റ്റീസ് ത്രിപാഠിയെ ഏപ്രില്‍ രണ്ടിന് ഡല്‍ഹി …

കോവിഡ്: ലോക് പാല്‍ അംഗം ജസ്റ്റിസ് എ കെ ത്രിപാഠി മരണമടഞ്ഞു Read More

ആകാശത്തു നിന്ന് ആള്‍ക്കൂട്ടം കല്ലെറിയുന്നത് പോലെ ആലിപ്പഴമഴ

റായ് പൂര്‍: ഛത്തീസ്ഗഡ് സംസ്ഥാനത്ത് കനത്ത നാശം വിതച്ച് കല്ലുമഴ പോലെ ആലിപ്പഴവും പേമാരിയും. വന്‍തോതില്‍ കൃഷി നാശം ഉണ്ടായി. ആസ്ബറ്റോസ് ഷീറ്റ്, ഓട് എന്നിവയുടെ മേല്‍ക്കൂരകള്‍ ഉള്ള വീടുകള്‍ മിക്കവയും തകര്‍ന്നു. ഗ്രാമീണ ആശുപത്രികളും തകര്‍ന്നു. രോഗികള്‍ കഷ്ടത്തിലായി. ആകാശത്തു …

ആകാശത്തു നിന്ന് ആള്‍ക്കൂട്ടം കല്ലെറിയുന്നത് പോലെ ആലിപ്പഴമഴ Read More