ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടാം വ​ർ​ഷ ബി ​ടെ​ക് വി​ദ്യാ​ർ​ഥി​നി ഹോസ്റ്റലിൽ ജീ​വ​നൊ​ടു​ക്കി

റാ​യ്ഗ​ഡ്: ഛത്തീ​സ്ഗ​ഡി​ലെ റാ​യ്ഗ​ഡ് ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഹോ​സ്റ്റ​ലി​ലാ​ണ് പ്രി​ൻ​സി കു​മാ​രി(20) തൂ​ങ്ങി മ​രി​ച്ച​ത്. പ​ഞ്ചി​പ​ത്ര പ്ര​ദേ​ശ​ത്തെ ഒ​പി ജി​ൻ​ഡാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ടാം വ​ർ​ഷ ബി ​ടെ​ക് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു പ്രി​ൻ​സി. ഡിസംബർ 20 ശ​നി​യാ​ഴ്ച​യാ​ണ് ഹോ​സ്റ്റ​ൽ മു​റി​യി​ലെ …

ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടാം വ​ർ​ഷ ബി ​ടെ​ക് വി​ദ്യാ​ർ​ഥി​നി ഹോസ്റ്റലിൽ ജീ​വ​നൊ​ടു​ക്കി Read More

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി നേരിട്ടിടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ അറസ്റ്റു ചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തിൽ അഭ്യർത്ഥിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്തശേഷം ഇവരുമായി …

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി നേരിട്ടിടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത് Read More

ഛത്തീസ്ഗഢിൽ ക്രൈസ്ത‌വ വേട്ട നിത്യസംഭവം : 2024-ൽ 150 അതിക്രമങ്ങൾ

കോഴിക്കോട് |നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ക്രൈസ്തവ ന്യൂനപക്ഷത്തിനു നേർക്ക് നിരന്തരം ആക്രമണം അഴിച്ചുവിടുകയാണെന്ന് പേര് വെളിപ്പെടുത്താത്ത മലയാളി സുവിശേഷ പ്രവർത്തക.പാസ്റ്റർ മാരെയും മിഷനറിമാരെയും സുവിശേഷകരെയും ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുയും ചെയ്യുന്നത് പതിവാണ്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും ക്രിസ്ത്യൻ …

ഛത്തീസ്ഗഢിൽ ക്രൈസ്ത‌വ വേട്ട നിത്യസംഭവം : 2024-ൽ 150 അതിക്രമങ്ങൾ Read More

ഭാര്യയ്‌ക്കൊപ്പമുള്ള പ്രകൃതിവിരുദ്ധ ലൈംഗികബന്ധം : ഭര്‍ത്താവിനെ ശിക്ഷിക്കാനാകില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

ഡല്‍ഹി: സ്ത്രീക്ക് 15 വയസിന് മുകളില്‍ പ്രായമുണ്ടെങ്കില്‍ ഭാര്യമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധമടക്കമുള്ളവ ബലാത്സംഗമായോ ക്രിമിനല്‍ കുറ്റകൃത്യമായോ കണക്കാക്കാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യയുടെ സമ്മതമില്ലെങ്കിലും ഇത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. . പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പിന്നാലെ ഭാര്യ …

ഭാര്യയ്‌ക്കൊപ്പമുള്ള പ്രകൃതിവിരുദ്ധ ലൈംഗികബന്ധം : ഭര്‍ത്താവിനെ ശിക്ഷിക്കാനാകില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി Read More