റിപ്പോര്‍ട്ട്
ഛത്തീസ്ഗഡിൽ രണ്ടാം വർഷ ബി ടെക് വിദ്യാർഥിനി ഹോസ്റ്റലിൽ ജീവനൊടുക്കി
By ന്യൂസ് ഡെസ്ക്
•
December 22, 2025
റായ്ഗഡ്: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ വിദ്യാർഥിനി ജീവനൊടുക്കി. സ്വകാര്യ എൻജിനിയറിംഗ് കോളജിലെ ഹോസ്റ്റലിലാണ് പ്രിൻസി കുമാരി(20) തൂങ്ങി മരിച്ചത്. പഞ്ചിപത്ര പ്രദേശത്തെ ഒപി ജിൻഡാൽ സർവകലാശാലയിലെ രണ്ടാം വർഷ ബി ടെക് വിദ്യാർഥിനിയായിരുന്നു പ്രിൻസി. ഡിസംബർ 20 ശനിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിലെ...
Read full story



