ജനിച്ചു 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് അറസ്റ്റില്‍ ആയത്. അങ്കമാലിയില്‍ ജോസ്പുരത്ത് വായകയ്ക്ക് താമസിക്കുന്ന കിടപ്പുമുറിയില്‍ വച്ച് ജൂണ്‍ മാസം 18-നാണ് സംഭവം. …