വൈക്കോൽ കത്തിച്ചതിന്റെ പേരിൽ കർഷകർക്കെതിരേ ചുമത്തിയ പോലീസ് കേസുകൾ പിൻവലിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി

ഛണ്ഡീഗഢ്: അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് വൈക്കോൽ കത്തിച്ചതിന്റെ പേരിൽ പഞ്ചാബിലെ കർഷകർക്കെതിരേ ചുമത്തിയ പോലീസ് കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി. 32 കർഷക സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം. വൈക്കോൽ കത്തിക്കുന്നത് തടയേണ്ടതുണ്ട്. നിർദേശം …

വൈക്കോൽ കത്തിച്ചതിന്റെ പേരിൽ കർഷകർക്കെതിരേ ചുമത്തിയ പോലീസ് കേസുകൾ പിൻവലിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി Read More