കണ്ണില്ലാത്ത ക്രൂരത: നായയെ റോഡില്‍ കിടത്തി ശരീരത്തിലൂടെ കാര്‍ ഓടിച്ച് കയറ്റി കൊന്ന് യുവാവ്. വൈറലായി വീഡിയോ

ചണ്ഡിഗഢ്: പഞ്ചാബില്‍ നായയോട് യുവാവ് കാണിച്ച അതിക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ച് എം പി മനേക ഗാന്ധി. സ്വന്തം കാറിന്റെ മുന്നില്‍ നായ കുട്ടിയെ കൊണ്ട് കിടത്തിയ ശേഷം അതിന്റെ ശരീരത്തിന് മുകളിലൂടെ കാര്‍ ഓടിച്ച കയറ്റുകയാണ് …

കണ്ണില്ലാത്ത ക്രൂരത: നായയെ റോഡില്‍ കിടത്തി ശരീരത്തിലൂടെ കാര്‍ ഓടിച്ച് കയറ്റി കൊന്ന് യുവാവ്. വൈറലായി വീഡിയോ Read More

പഞ്ചാബ് കോണ്‍ഗ്രസില്‍ പോര്: അമരീന്ദര്‍ സിങ് സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ സമീപിച്ചു

ചണ്ഢിഗഢ്: മധ്യപ്രദേശിനും രാജസ്ഥാനും പിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് തലവേദനയായി പഞ്ചാബ് കോണ്‍ഗ്രസിലെ ചേരിപ്പോര്. 112 പേര്‍ കൊല്ലപ്പെട്ട മദ്യ ദുരന്തത്തെ അമരീന്ദര്‍ സിങ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ശരിയായ രീതിയില്‍ അല്ലെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുന്‍ പഞ്ചാബ് …

പഞ്ചാബ് കോണ്‍ഗ്രസില്‍ പോര്: അമരീന്ദര്‍ സിങ് സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ സമീപിച്ചു Read More

നെഹ്‌റു കുടുംബത്തിന്റെ സ്വത്തിനെക്കുറിച്ച് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ അന്വേഷിക്കുന്നു

ചണ്ഡീഗഡ്: ഹരിയാനയില്‍ നെഹ്‌റു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുവകകളെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടു. ഭുപീന്ദര്‍ സിങ് ഹൂഡ മുഖ്യമന്ത്രിയായിരുന്ന 2005 മുതല്‍ നെഹ്‌റു കുടുംബം വാങ്ങിയ സ്വത്ത് സംബന്ധിച്ചാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാന ചീഫ് സെക്രട്ടറി കേഷ്‌നി …

നെഹ്‌റു കുടുംബത്തിന്റെ സ്വത്തിനെക്കുറിച്ച് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ അന്വേഷിക്കുന്നു Read More

മന്ത്രസിദ്ധി കൈവരിക്കാന്‍ 5 മക്കളെ ബലികൊടുത്ത യുവാവ് പൊലീസ് പിടിയില്‍

ചണ്ഡീഗഡ്: മന്ത്രസിദ്ധി കൈവരിക്കാന്‍ നാല് വര്‍ഷത്തിനിടെ അഞ്ച് മക്കളെ ബലികൊടുത്ത യുവാവ് പൊലീസ് പിടിയില്‍. ഹരിയാന ജിന്ദ് ജില്ലയിലെ സഫിദോന്‍ ഗ്രാമത്തിലെ ജുമ്മ (38) എന്നയാളാണ് പൊലീസ് പിടിയിലായത്. ഇതില്‍ രണ്ടു കുട്ടികളെ പ്രതി അടുത്ത നാളിലാണ് കൊന്നതെന്നും പൊലീസ് വ്യക്തമാക്കി. …

മന്ത്രസിദ്ധി കൈവരിക്കാന്‍ 5 മക്കളെ ബലികൊടുത്ത യുവാവ് പൊലീസ് പിടിയില്‍ Read More

2000 രൂപ നല്‍കിയില്ല: കാമുകിയെ സാനിറ്റെസര്‍ ഒഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമിച്ച് യുവാവ്

ഛണ്ഡീഗഡ്: പണം നല്‍കാത്തതിന് കാമുകിയെ സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ചുകൊല്ലാന്‍ യുവാവിന്റെ ശ്രമം. ഛണ്ഡീഗഡിലാണ് സംഭവം നടന്നത്. 20 ശതമാനം പൊള്ളലേറ്റ ഷില്ലോംഗ് സ്വദേശിനി ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടായിരം രൂപ ചോദിച്ചിട്ട് നല്‍കാത്തതാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സാനിറ്റൈസര്‍ മുഖത്ത് …

2000 രൂപ നല്‍കിയില്ല: കാമുകിയെ സാനിറ്റെസര്‍ ഒഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമിച്ച് യുവാവ് Read More

76 ലിറ്ററിലധികം! ഇത്രയുമൊക്കെ പാല്‍ തരുന്ന പശുവും ലോകത്തുണ്ട്

ചണ്ഡീഗഡ്: ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ ബല്‍ദേവ് സിംഗിന്റെ പശുവാണ് 76.61 കിലോ പാലുല്‍പാദിപ്പിച്ച് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. സങ്കരയിനം പശുക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ പാലാണ് ജോഗന് ലഭിച്ചതെന്ന് നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ലോകത്തെ ഏറ്റവും കൂടുതല്‍ പാലുല്‍പാദിപ്പിക്കുന്ന …

76 ലിറ്ററിലധികം! ഇത്രയുമൊക്കെ പാല്‍ തരുന്ന പശുവും ലോകത്തുണ്ട് Read More

വണ്‍വേ പ്രേമം സുന്ദരിയായ ടിക്‌ടോക് താരത്തിന്റെ ജീവനെടുത്തു, കൊലയ്ക്കുശേഷം പെണ്‍കുട്ടിയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചുകൊണ്ടിരുന്നതിനാല്‍ അപകടം തിരിച്ചറിയാനും വൈകി

ചണ്ഡീഗഡ്: ഹരിയാനയില്‍ സോനിപത്ത് സ്വദേശിനിയായ ശിവാനി ഖുബിയാനാണ് കൊല്ലപ്പെട്ടത്. ശിവാനിയുടെ ബ്യൂട്ടി പാര്‍ലറില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ സമീപത്തെ താമസക്കാരന്‍ കുടുംബത്തെ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി നോക്കിയപ്പോഴാണ് ശിവാനിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തി എന്നുസംശയിക്കുന്ന അയല്‍വാസി ആരിഫ് ഒളിവിലാണ്. ഇയാള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി …

വണ്‍വേ പ്രേമം സുന്ദരിയായ ടിക്‌ടോക് താരത്തിന്റെ ജീവനെടുത്തു, കൊലയ്ക്കുശേഷം പെണ്‍കുട്ടിയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചുകൊണ്ടിരുന്നതിനാല്‍ അപകടം തിരിച്ചറിയാനും വൈകി Read More

മുത്തശ്ശിയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് ആറുവയസ്സുകാരനെ മാതാവ് കുത്തിക്കൊന്നു

ചണ്ഡീഗഡ്: മുത്തശ്ശിയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് ആറുവയസ്സുകാരനെ മാതാവ് കുത്തിക്കൊന്നു. ജലന്ധറിലെ സോഹാല്‍ ജാഗിര്‍ പ്രദേശത്താണ് അരശ്പ്രീത് എന്ന ആറുവയസ്സുകാരനെ മാതാവ് കുല്‍വീന്ദര്‍ കൗര്‍ കുത്തികൊലപ്പെടുത്തിയത്. തന്നെക്കാള്‍ കൂടുതല്‍ മകന്‍ മുത്തശ്ശിയെ സ്‌നേഹിച്ചതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് യുവതി പറയുന്നത്. മകനെ കൊന്നശേഷം …

മുത്തശ്ശിയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് ആറുവയസ്സുകാരനെ മാതാവ് കുത്തിക്കൊന്നു Read More

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതുകൊണ്ട് പഞ്ചാബിലും വിദ്യാര്‍ഥിനിയുടെ തൂങ്ങിമരണം

ചണ്ഡീഗഡ്: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതുകൊണ്ട് പഞ്ചാബില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. പഞ്ചാബിലെ മന്‍സ ജില്ലയിലാണ് കര്‍ഷക തൊഴിലാളിയുടെ മകളായ 17കാരി സ്വഗൃഹത്തില്‍ തൂങ്ങിമരിച്ചത്. രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്ന വിവരം അറിഞ്ഞതോടെ ഫോണ്‍ വാങ്ങണമെന്ന് കുട്ടി വീട്ടില്‍ ആവശ്യപ്പെട്ടിരുന്നു. …

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതുകൊണ്ട് പഞ്ചാബിലും വിദ്യാര്‍ഥിനിയുടെ തൂങ്ങിമരണം Read More

ലൈംഗീക പീഡനത്തിന് പരാതിപ്പെട്ടതിന്റെ പേരില്‍ വധഭീഷണി; വനിത ഐ എ എസുകാരി രാജി പ്രഖ്യാപിച്ചു

ചണ്ഡീഗഡ് : 2018 മെയ് മുതല്‍ ചണ്ഡീഗഡ് കേന്ദ്ര ഭരണത്തിന്റെ വക ഗസ്റ്റ് ഹൗസിലാണ് സഹോദരിക്കൊപ്പം ഞാന്‍ താമസിക്കുന്നത് ഞങ്ങളുടെ ജീവന് ഭീഷണി ഉണ്ട് കൊല്ലപ്പെട്ടാല്‍ അത് തിരിച്ചറിയപ്പെടാതെ പോകരുത്. അങ്ങനെ സംഭവിച്ചാല്‍ ചണ്ഡീഗഡ് കോടതിയില്‍ നിലവിലുള്ള 3573/2019 നമ്പര്‍ കേസുമായി …

ലൈംഗീക പീഡനത്തിന് പരാതിപ്പെട്ടതിന്റെ പേരില്‍ വധഭീഷണി; വനിത ഐ എ എസുകാരി രാജി പ്രഖ്യാപിച്ചു Read More