
റിപ്പോര്‍ട്ട്
പ്രമുഖ തെലുങ്ക് നടനും നിര്‍മ്മാതാവുമായ ചലപതി റാവു അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
December 25, 2022
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടനും നിര്‍മ്മാതാവുമായ ചലപതി റാവു (78) അന്തരിച്ചു. 600 ലധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഏഴ് സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.നാഗാര്‍ജുന, ചിരഞ്ജീവി, വെങ്കിടേഷ്, അല്ലു അര്‍ജുന്‍, പ്രഭാസ് എന്നിവര്‍ക്കൊപ്പം ചലപതി...
Read full story

