ജനകീയ പങ്കാളിത്തത്തോടെ വന്യജീവി ആക്രമണങ്ങളെ അതിജീവിക്കും; മന്ത്രി എ കെ ശശീന്ദ്രൻ
വന്യജീവികളിൽ നിന്ന് ജനങ്ങളുടെ സ്വത്തിനും ജീവനും സംരംക്ഷണം നൽകുന്നതിന് ജനകീയ പങ്കാളിത്തത്തോടെ പുതിയ നിയമങ്ങൾ പാസാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ചാലക്കുടിയിൽ നിർമിച്ച ഫോറസ്റ്റ് ക്വാർട്ടേഴ്സ് കോംപ്ലക്സിന്റെയും തൃശൂർ സോഷ്യൽ …
ജനകീയ പങ്കാളിത്തത്തോടെ വന്യജീവി ആക്രമണങ്ങളെ അതിജീവിക്കും; മന്ത്രി എ കെ ശശീന്ദ്രൻ Read More