ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം : ചടയമംഗലത്ത് ഒരാഴ്ചമുമ്പ് കാണാതായ ഓട്ടോറിക്ഷ ഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചടയമംഗലം ഓട്ടോറിക്ഷാ സ്റ്റാാന്റിലെ ഡ്രൈവറായ ഷിബുവിനെയാണ് ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 ഫെബ്രുവി 6 ന് ഓട്ടംപോകുന്നുവെന്ന്പറഞ്ഞ് വീട്ടില്‍ നിന്നുപോയ ഷിബുവിനെക്കുറിച്ച് പിന്നീട് വിവിരം …

ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍ Read More

ചിതറ ഗവണ്‍മെന്റ് എല്‍ പി എസിന് ഹൈടെക് മന്ദിരമായി

കൊല്ലം: ചിതറ ഗവണ്‍മെന്റ് എല്‍ പി എസിന് പുതിയ ഹൈടെക് മന്ദിരമായി. പൂര്‍ത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ ബഹുനില …

ചിതറ ഗവണ്‍മെന്റ് എല്‍ പി എസിന് ഹൈടെക് മന്ദിരമായി Read More

കൊലപാതക ശ്രമം പ്രതി പോലീസ് കസറ്റഡിയില്‍

ചടയമംഗലം: യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസ് കസറ്റഡിയില്‍. ഇളമാട് കാരാളിക്കോണം ഇലവുംമൂട് മേവറത്ത് വീട്ടില്‍ അബദുള്‍ സലാമിന്റെ മകന്‍ ഷംനാദ്(26) ആണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇളമാട് കാരാളിക്കോണം അബീസ് മന്‍സിലില്‍ സലീമിന്റെ മകന്‍ അബീസ്(29)നെയാണ് കൊലപ്പെടുത്താന്‍ …

കൊലപാതക ശ്രമം പ്രതി പോലീസ് കസറ്റഡിയില്‍ Read More

കൊല്ലം സബ് ആര്‍ ടി ഒ കെ എല്‍ 82 ചടയമംഗലത്ത്

കൊല്ലം : വാഹന സംബന്ധമായ സേവനങ്ങള്‍ പ്രാദേശികതലത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചടയമംഗലം ആസ്ഥാനമാക്കി പുതിയ സബ് ആര്‍ ടി ഓഫീസ് കെ എല്‍ 82 പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ …

കൊല്ലം സബ് ആര്‍ ടി ഒ കെ എല്‍ 82 ചടയമംഗലത്ത് Read More

പതിനാറുകാരിയെ തട്ടികൊണ്ട് പോയി പീഡനം; കൊല്ലത്ത് രണ്ടുപേര്‍ അറസ്റ്റില്‍.

ചടയമംഗലം: ഇടയ് ക്കോട് ഓയൂർ ചുങ്കത്തറ കൊക്കാട്ട് പൊയ്കവിള വീട്ടിൽ അച്ചു (അസറുദ്ദീൻ – 21 ) ചുങ്കത്തറ നൗഫൽ മൻസിലിൽ അഫ്സൽ ( 25 ) എന്നിവരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയുടെ ഓയൂരിലുള്ള വസതിയിലും പരവൂർ …

പതിനാറുകാരിയെ തട്ടികൊണ്ട് പോയി പീഡനം; കൊല്ലത്ത് രണ്ടുപേര്‍ അറസ്റ്റില്‍. Read More

പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ കൊട്ടേഷന്‍ സംഘത്തലവനെ പോലീസ് ഏറ്റുമുട്ടലില്‍ കീഴ്‌പ്പെടുത്തി

കൊല്ലം: കോട്ടയം അതിരമ്പുഴ ചെറിയപള്ളി കടയില്‍ ബിബിന്‍ ബാബുവിനെയാണ് (23) ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. അന്തര്‍ സംസ്ഥാന കഞ്ചാവ് മാഫിയയിലെ പ്രധാനിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ് ബാബു. കഞ്ചാവ് കേസ് പ്രതിയെ രക്ഷപ്പെടുത്തുക, കൊലപാതകശ്രമം, കൊട്ടേഷന്‍ പ്രവര്‍ത്തനം, മയക്കുമരുന്ന് …

പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ കൊട്ടേഷന്‍ സംഘത്തലവനെ പോലീസ് ഏറ്റുമുട്ടലില്‍ കീഴ്‌പ്പെടുത്തി Read More