കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം സുപ്രധാനം : മന്ത്രി പി. പ്രസാദ്

കൊല്ലം:  കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം സമ്പത്ത് വ്യവസ്ഥയുടെ സുപ്രധാന ഘടകമെന്ന് തിരിച്ചറിഞ്ഞ് കൃഷിക്ക് മുന്നിട്ടിറങ്ങാന്‍ കഴിയുന്നത്ര തയ്യാറാകണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ചടയമംഗലം ബ്ലോക്ക് തല …

കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം സുപ്രധാനം : മന്ത്രി പി. പ്രസാദ് Read More

കോഴിക്കോട്: വാട്ടര്‍ഷെഡ് മാനേജ്‌മെന്റ് ഡിപ്ലോമ

കോഴിക്കോട്: മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല പരിശീലന സ്ഥാപനമായ ചടയമംഗലം നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലുളള ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – പ്ലസ് …

കോഴിക്കോട്: വാട്ടര്‍ഷെഡ് മാനേജ്‌മെന്റ് ഡിപ്ലോമ Read More

കൊല്ലം: ക്ഷീരകര്‍ഷകര്‍ക്കെല്ലാം ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം: മന്ത്രി ജെ. ചിഞ്ചു റാണി

കൊല്ലം: ക്ഷീരകര്‍ഷക സംഘങ്ങളില്‍ അംഗമല്ലാത്തവര്‍ ഉള്‍പ്പെടെ കന്നുകാലികളെ വളര്‍ത്തുന്ന എല്ലാ കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നല്‍കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയുമായി ബന്ധപ്പെട്ട്  കേരള ക്ഷീരകര്‍ഷക ക്ഷേമനിധി സമ്പൂര്‍ണ അംഗത്വ …

കൊല്ലം: ക്ഷീരകര്‍ഷകര്‍ക്കെല്ലാം ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം: മന്ത്രി ജെ. ചിഞ്ചു റാണി Read More

കൊല്ലം: റോഡ് വികസനം: നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും -മന്ത്രി ജെ. ചിഞ്ചു റാണി

കൊല്ലം: ചടയമംഗലം നിയോജകമണ്ഡലത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന മുഴുവന്‍ റോഡുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. വയല തോട്ടംമുക്ക്-പാറക്കടവ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തോട്ടംമുക്ക്-പാറക്കടവ് നിവാസികളുടെ ഏറെ നാളത്തെ യാത്രാ ക്ലേശത്തിന് പരിഹാരമായി. …

കൊല്ലം: റോഡ് വികസനം: നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും -മന്ത്രി ജെ. ചിഞ്ചു റാണി Read More

കൊല്ലം: നിലമേലില്‍ ഇനി പുതിയ സ്റ്റേഡിയം-മന്ത്രി ജെ. ചിഞ്ചു റാണി

കൊല്ലം: ജില്ലയുടെ കായിക മേഖലക്ക് ഉണര്‍വേകാന്‍ നിലമേലില്‍ പുതിയ സ്റ്റേഡിയം നിര്‍മിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. നിലമേല്‍ വെള്ളാംപാറ-തോട്ടിന്‍കര-വളയിടം റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കായികമേഖലയില്‍ പ്രാവീണ്യം നേടിയ ഒട്ടനവധി യുവതി യുവാക്കളുള്ള നാടാണ് നിലമേല്‍. അത് കണക്കിലെടുത്താണ് …

കൊല്ലം: നിലമേലില്‍ ഇനി പുതിയ സ്റ്റേഡിയം-മന്ത്രി ജെ. ചിഞ്ചു റാണി Read More

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്കുള്ള വാക്‌സിനേ ഷന്‍ ‘മാതൃകവച’ത്തിന് തുടക്കമായി

കൊല്ലം: ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് 19 വാക്സിനേഷന്‍ പരിപാടി ‘മാതൃകവചം’ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ചു. ആദ്യ ദിവസമായ വെള്ളിയാഴ്ച 38 ഗര്‍ഭിണികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനില്‍കുമാര്‍, ആര്‍.എം.ഒ ഡോ.മെറീന പോള്‍ …

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്കുള്ള വാക്‌സിനേ ഷന്‍ ‘മാതൃകവച’ത്തിന് തുടക്കമായി Read More

കൊല്ലം: കോവിഡ് പ്രതിരോധം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി തദ്ദേശസ്ഥാപനങ്ങള്‍

കൊല്ലം: കോവിഡ് വ്യാപന സാധ്യത കൂടി മുന്നില്‍ കണ്ടു മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. ചടയമംഗലം ബ്ലോക്കില്‍ നടന്ന ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, …

കൊല്ലം: കോവിഡ് പ്രതിരോധം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി തദ്ദേശസ്ഥാപനങ്ങള്‍ Read More

കൊല്ലം: പ്രത്യേക തപാല്‍ വോട്ടിംഗ്, 27,963 പേര്‍ വോട്ടിട്ടു

കൊല്ലം: മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക തപാല്‍ ബാലറ്റിലൂടെ 27,963 പേര്‍ വോട്ടിട്ടു. മാര്‍ച്ച് 26 ന് ആരംഭിച്ച് 30 ന് അവസാനിച്ച വോട്ടിടലില്‍ 23,748 മുതിര്‍ന്ന പൗരന്മാരും 4,154 ഭിന്നശേഷിയില്‍പ്പെട്ടവരും ക്വാറന്റയിനില്‍ കഴിയുന്ന …

കൊല്ലം: പ്രത്യേക തപാല്‍ വോട്ടിംഗ്, 27,963 പേര്‍ വോട്ടിട്ടു Read More

കൊല്ലം: സര്‍വീസ് വോട്ടര്‍മാര്‍ക്കായി ഇ-ബാലറ്റ്

കൊല്ലം: സേനാവിഭാഗങ്ങളിലുള്ളവര്‍ക്ക് ഇ-ബാലറ്റ് പേപ്പറിലും വോട്ട് ചെയ്യാം. 2016 ല്‍ ഏര്‍പ്പെടുത്തിയ സംവിധാനം ഇത്തവണയും ലഭ്യമാണ്. ഇ.ടി.ബി.പി.എസ് (ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) പോര്‍ട്ടല്‍ വഴിയാണ് ബാലറ്റ് ലഭ്യമാക്കുന്നത്. സേനയിലുളളവരുടെ പ്രത്യേക വോട്ടര്‍ പട്ടിക യൂണിറ്റ് ഓഫീസര്‍മാരാണ് ഇലക്ട്രല്‍ ഓഫീസര്‍മാര്‍ക്ക് …

കൊല്ലം: സര്‍വീസ് വോട്ടര്‍മാര്‍ക്കായി ഇ-ബാലറ്റ് Read More

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, ചടയമഗലത്ത് ഇതുമുന്നണിയില്‍ പൊട്ടിത്തെറി

കൊല്ലം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെചൊല്ലി ചടയമംഗലത്തും ഇതുമുന്നണിയില്‍ പൊട്ടിത്തെറി. ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സി പി ഐ പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. എ.മുസ്ഥഫയെ സ്ഥാര്‍ത്ഥിയാക്കമണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളടക്കം 200 ഓളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. സിപിഐ സംസ്ഥാന സമിതി അംഗമാണ് ചിഞ്ചുറാണി. …

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, ചടയമഗലത്ത് ഇതുമുന്നണിയില്‍ പൊട്ടിത്തെറി Read More