20 കിലോ കഞ്ചാവുമായി യുവതി എക്സെെസിന്റെ പിടിയിലായി
.തിരുവനന്തപുരം: 20 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. ഒപ്പമുണ്ടായിരുന്ന ഭർത്താവ് എക്‌സെെസിനെ കണ്ടപ്പോള്‍ ഇറങ്ങിയോടി.തിരുവനന്തപുരം നെടുമങ്ങാടുള്ള വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തിയത്. 24കാരിയായ ഭുവനേശ്വരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ ഭർത്താവ് മനോജ് എക്സെെസിനെ കണ്ടതോടെ ഓടിരക്ഷപ്പെടുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. …
20 കിലോ കഞ്ചാവുമായി യുവതി എക്സെെസിന്റെ പിടിയിലായി Read More