31 ന് തിരുവനന്തപുരത്ത് നോർക്ക അറ്റസ്റ്റേഷൻ ഇല്ല

നോർക്ക തിരുവനന്തപുരം സർട്ടിഫിക്കറ്റ് അറ്റസ്സ്റ്റേഷൻ കേന്ദ്രത്തിൽ ഡിസംബർ 31 ന് അറ്റസ്റ്റേഷൻ ഉണ്ടാവില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.

31 ന് തിരുവനന്തപുരത്ത് നോർക്ക അറ്റസ്റ്റേഷൻ ഇല്ല Read More

50 ജൂനിയർ റസിഡന്റുമാരുടെ നിയമനം; കൂടിക്കാഴ്ച 13ന്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 50 ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നടത്തും. യോഗ്യത:  അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.ബി.എസ് ഡിഗ്രി, ടി.സി.എം.സി യുടെ സ്ഥിര രജിസ്‌ട്രേഷൻ. പ്രതിമാസം 45,000 രൂപയാണ് (ഇൻകം ടാക്‌സ് ഉൾപ്പെടെ) വേതനം. നിയമനം നേടുവാൻ …

50 ജൂനിയർ റസിഡന്റുമാരുടെ നിയമനം; കൂടിക്കാഴ്ച 13ന് Read More

ശബരിമലയിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ; അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട

പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഐ ഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. പത്ത് വയസിന് താഴെ പ്രായമുള്ളവർക്ക് …

ശബരിമലയിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ; അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട Read More

ആലപ്പുഴ: റിബില്‍ഡ് കേരള; 321 സംരംഭങ്ങള്‍ മന്ത്രി സജി ചെറിയാന്‍ നവംബർ 30ന് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സംരംഭകത്വ വികസന പദ്ധതി (ആര്‍കെ.ഐ-ഇ.ഡി.പി)വഴി ആലപ്പുഴ ജില്ലയില്‍ തുടങ്ങിയ 321 സംരംഭങ്ങളുടെ ഉദ്ഘാടനം ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ 2021 നവംബര്‍ 30ന് നിര്‍വഹിക്കും.  പ്രളയത്തെത്തുടര്‍ന്ന് ഉപജീവന മാര്‍ഗം നഷ്ടമായവരെ സഹായിക്കുന്നതിന്  സംസ്ഥാന സര്‍ക്കാര്‍ …

ആലപ്പുഴ: റിബില്‍ഡ് കേരള; 321 സംരംഭങ്ങള്‍ മന്ത്രി സജി ചെറിയാന്‍ നവംബർ 30ന് ഉദ്ഘാടനം ചെയ്യും Read More

കോവിഡ് മരണം: ധനസഹായത്തിന് അപേക്ഷിക്കാം; ലഭിക്കുന്നത് 50,000 രൂപ

തിരുവനന്തപുരം:∙കോവിഡ് മരണ ധനസഹായത്തിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. www.relief.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. 50,000 രൂപയാണ് മരിച്ചവരുടെ കുടുംബത്തിന് ലഭിക്കുക. അപേക്ഷകന്റെ ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പുകൾ എന്നിവ …

കോവിഡ് മരണം: ധനസഹായത്തിന് അപേക്ഷിക്കാം; ലഭിക്കുന്നത് 50,000 രൂപ Read More

ആലപ്പുഴ: കോവിഡ് മരണം: സംശയങ്ങള്‍ക്ക് വിളിക്കാം

ആലപ്പുഴ: കോവിഡ് മരണവിവരങ്ങള്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അപ്പീല്‍, സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് 0477-2239030 എന്ന കണ്‍ട്രോള്‍ റൂം നന്പരില്‍ രാവിലെ 10നും വൈകുന്നേരം അഞ്ചിനും ഇടയില്‍ ബന്ധപ്പെടാം.

ആലപ്പുഴ: കോവിഡ് മരണം: സംശയങ്ങള്‍ക്ക് വിളിക്കാം Read More

തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖ തയ്യാറാക്കി: മന്ത്രി

*കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് നടത്തുംതിരുവനന്തപുരം: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാർഗരേഖ തയ്യാറാക്കിയതായും ഒക്‌ടോബർ 20നകം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ടെത്തി …

തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖ തയ്യാറാക്കി: മന്ത്രി Read More

തിരുവനന്തപുരം: പോളിടെക്നിക് ഡിപ്ലോമ അഡ്മിഷൻ: അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2021-22 അദ്ധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org യിൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി ‘check your allotment’ , ‘check your Rank’ എന്നീ ലിങ്കുകൾ വഴി …

തിരുവനന്തപുരം: പോളിടെക്നിക് ഡിപ്ലോമ അഡ്മിഷൻ: അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു Read More

തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ: സമയപരിധി നീട്ടി

തിരുവനനന്തപുരം: കോവിഡ്-19 രോഗ വ്യാപന പശ്ചാത്തലത്തിൽ 2021 ജൂൺ, ജൂലൈ മാസങ്ങളിൽ ലോക്ഡൗൺ, കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ എന്നിവ പ്രഖ്യാപിച്ചിരുന്നതിനാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു.2020 ജുനുവരി 01 മതൽ 2021 ജൂലൈ 31 …

തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ: സമയപരിധി നീട്ടി Read More

തിരുവനന്തപുരം: ‘കൂൾ’ സ്‌കിൽ ടെസ്റ്റിൽ 95 ശതമാനം വിജയം

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിംഗ്) പരിശീലനത്തിന്റെ അഞ്ചാം ബാച്ചിലെ  സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. 2469 അധ്യാപകരിൽ 2353 …

തിരുവനന്തപുരം: ‘കൂൾ’ സ്‌കിൽ ടെസ്റ്റിൽ 95 ശതമാനം വിജയം Read More